Loader

ബീഫ് സാക്ക്സ് (Beef Sacks)

By : | 10 Comments | On : October 24, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബീഫ് സാക്ക്സ് (Beef Sacks)

തയാറാക്കിയത് ::ജിന്‍സു ജിക്കു

നമ്മള്‍ cutletറ്റിന്ന് പൊടിച്ചു വെച്ച beef/chicken മിച്ചമുണ്ടക്കിലും ഇങ്ങനെ ഉണ്ടാക്കാം. ഞാന്‍ അങ്ങനെ ചെയ്തതാണ്.

ബീഫ് വേവിക്കാന്‍ ആവിശ്യമുള്ളത്:-
ഇഞ്ചി – 1 ചെറിയ കഷ്ണം ചതച്ചത്
കുരുമുളകുപൊടി – 1table spoon
മഞ്ഞള്‍പൊടി – 1/2 tea spoon
ഉപ്പ് – അല്‍പ്പം

Filling:-
Beef പൊടിച്ചത് – 1 cup
സബോള – 1 ചെറുത്
പച്ചമുളക് – 2
ഇഞ്ചി – 1 ഇടത്തരം കഷ്ണം
കറിവേപ്പില – കുറച്ച്
മല്ലിയില – കുറച്ച്
കുരുമുളക് പൊടി – 1/2 tea spoon
ഗരം മസാല – 1 tea spoon
Tomato sauce – 1tea spoon
ഉപ്പ് – ആവിശ്യത്തിന്ന്
എണ്ണ – 1 table spoon

Dough ഉണ്ടാക്കാന്‍:-
മൈദ – 1cup
വെള്ളം – ആവിശ്യത്തിന്ന്
ഉപ്പ് – ആവിശ്യത്തിന്ന്

Butter (optional)

* Beef വേവാന്‍ ആവിശ്യമുള്ള ചേരുവകള്‍ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.
* Beef തണുത്തതിന്ന് ശേഷം മിക്സിയില്‍ പൊടിച്ചെടുക്കുക.
* മൈദ ചപ്പാത്തിക്കു കുഴക്കുന്നത് പോലെ കുഴക്കുക. കുറച്ചുനേരം മൂടിവെക്കുക.
* ഒരു പാന്‍ അടുപ്പില്‍ വെച്ച് എണ്ണ ഒഴിക്കുക, ശേഷം സബോളതൊട്ട് മല്ലിയില വരെയുള്ള ചേരുവകള്‍ ഒന്ന് വഴറ്റുക.ഇതിലേക്ക് പൊടികളും sauce ഉം ചേര്‍ക്കുക, ശേഷം beef പൊടിച്ചതും ചേര്‍ത്തു നന്നായി ഇളക്കിയോജിപ്പിക്കുക. തീ off ചെയ്യുക.
*ഫിലിങ്ങില്‍ ആവിശ്യമെങ്കില്‍ ഉപ്പ് ചേര്‍ക്കുക.
* കുഴച്ചുവെച്ചിരിക്കുന്ന മാവ് ചെറിയ balls ആക്കി ഉരുട്ടുക, ശേഷം ഇതു ചെറിയ ചപ്പത്തികളായി പരത്തുക .
* പരത്തിയ ചപ്പാത്തിയുടെ നടുക്കായി filling വെക്കുക, ശേഷം ചുറ്റുമുള്ള വശം എല്ലാംകൂടി ചേര്‍ത്ത് പിരിച്ചെടുക്കുക.(momos ഉണ്ടാകുന്നതു പോലെ )
പിരിച്ച ഭാഗം തുറന്നു പോകാതിരിക്കാന്‍ ഒരു fork ഉപയോഗിച്ച് ചെറുതായിട്ട് കുത്തി യോജിപ്പിക്കുക.
* ഓരോ bagsഇന്റ മുകളിലും വേണമെങ്കില്‍ oil brush ഉപയോഗിച്ച് butter തടവി കൊടുക്കുക.
* ഇത് പൊട്ടി പോവാതെ എടുത്ത് അപ്പച്ചെമ്പില്‍ വെച്ച് ആവികേറ്റി വേവിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (10)

    1. posted by Mariamma Varghese on February 9, 2016

      Nice

        Reply
    2. posted by Indulekha John on February 8, 2016

      Jinsukutty…..good job

        Reply
    3. posted by Remya Subhash on February 8, 2016

      Momos

        Reply
    4. posted by Ashraf Anzil on February 8, 2016

      Wowww wonderful

        Reply
    5. posted by Ramlath Kc on February 8, 2016

      Super dish onnundakki nokkanamnn thannunna dish

        Reply
    6. posted by Jinumol Jinumol Chandran on February 8, 2016

      Sper

        Reply
    7. posted by Nibu Mon Nibu on February 8, 2016

      Hai

        Reply
    8. posted by Sinu Jose on February 8, 2016

      Sprr

        Reply
    9. posted by Anila Biju on February 8, 2016

      Ithu steam cheyathe ingane thanne deep fry cheythal fried momos aavo

        Reply
    10. posted by Vichus Alepy on February 8, 2016

      jinsu chechii suprbb dish njan chachidayumm fan aayittooo

        Reply

    Leave a Reply

    Your email address will not be published.