Loader

ബ്രഡ് ഉപ്പ്മാവ് (Bread Upma)

By : | 18 Comments | On : October 27, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബ്രഡ് ഉപ്പ്മാവ്:-
*************

തയ്യാറാക്കിയത്:- മുനീറ സഹീര്‍

എള്ളുപ്പം തയ്യാറാക്കാവുന്ന ബ്രേക്ക് ഫാസ്റ്റ് വിഭവമാണ്.

ബ്രഡ് – 6-8 സ്ളൈസ് (slice )
സവാള – 1 (ചെറുതായി അരിഞ്ഞത് )
പച്ചമുളക് – 3 (ചെറുതായി അരിഞ്ഞത് )
മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍
കായപ്പൊടി – 1 നുള്ള്
പഞ്ചസാര – 1/2 ടിസ്പൂണ്‍
കടുക് – 1 ടിസ്പൂണ്‍
ജിരകം- 1/2 ടിസ്പൂണ്‍
കറിവേപ്പില – 1 തണ്ട്
മല്ലിയില – 1 ടേബിള്‍സ്പൂണ്‍
എണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

ബ്രഡ് സ്ലൈസ് കഷ്ണങ്ങളാക്കി മിക്സിയില്‍ ഇട്ട് പൊടിച്ച് മാറ്റി വെക്കുക…

പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക… അതില്‍ ജിരകം ഇട്ട് മൂപ്പിക്കുക… കറിവേപ്പില, പച്ചമുളക് അരിഞ്ഞത് കായപ്പൊടി യഥാക്രമം ഇട്ട് വഴറ്റുക… ശേഷം സവാള അരിഞ്ഞത് ചേര്‍ത്ത് നന്നായി വഴറ്റുക… സവാള ബ്രൗണ്‍ നിറമായാല്‍ മഞ്ഞള്‍പൊടി, പഞ്ചസാര, ഉപ്പ് ഇട്ട് വഴറ്റുക… (ഇപ്പോള്‍ ഇവിടെ ഇഷ്ടമുള്ളവര്‍ക്ക് ആവശ്യനുസരണം മുട്ട ചികിപൊരിച്ചതും, കാരറ്റ് ചെറുതായി അരിഞ്ഞ് വേവിച്ചതും, വേവിച്ച ഗ്രീന്‍പീസ് ഒക്കെ ചേര്‍ക്കാം.) പൊടിച്ച് വെച്ച ബ്രഡ് പൊടി ചേര്‍ത്ത് യോജിപ്പിക്കുക… കുറച്ച് വെള്ളം തളിച്ച് മല്ലിയിലയും ചേര്‍ത്ത് ഇളക്കി 2,3 മിനിറ്റ് ചെറിയ തീ യില്‍ വേവിക്കുക. തീ ഓഫ് ചെയ്യുക… പാത്രത്തിലേക്ക് മാറ്റി കഴിക്കാം… Thanks.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (18)

    1. posted by Bhagya Lakshmi S on February 19, 2016

      Nice

        Reply
    2. posted by Ramsi Nisam on February 18, 2016

      Kollam

        Reply
    3. posted by Bency Frijo on February 17, 2016

      Good

        Reply
    4. posted by Ammu Thomas on February 17, 2016

      nice

        Reply
    5. posted by Asha Deepu on February 17, 2016

      Super

        Reply
    6. posted by Jeslin Jerina on February 17, 2016

      Please translate in English

        Reply
    7. posted by Ajitha Anish on February 17, 2016

      Supper analloooo

        Reply
    8. posted by Padurpanicker Santhoshkumar on February 17, 2016

      Super

        Reply
    9. posted by Vahid NT on February 17, 2016

      Gud

        Reply
    10. posted by Bindu Balan on February 17, 2016

      Gud recipe

        Reply
    11. posted by Uma Krishna on February 17, 2016

      Super njan try cheythu…..

        Reply
    12. posted by Kabeer Khan on February 17, 2016

      Jor

        Reply
    13. posted by Moh Muneerk on February 17, 2016

      Supper i like

        Reply
    14. posted by Diana William on February 17, 2016

      Good one !!

        Reply
    15. posted by Meraj Parveen on February 17, 2016

      plz subtitle in english.

        Reply
    16. posted by Parvathy Nair on February 17, 2016

      Adipoli

        Reply
    17. posted by Sijo Varghese on February 17, 2016

      Njan onnu try cheyate I like ur resippy

        Reply
    18. posted by Vichus Alepy on February 17, 2016

      muneera chechiiii thankuuuu

        Reply

    Leave a Reply

    Your email address will not be published.