Loader

വഴുതനങ്ങ മസാല (Brinjal Masala)

By : | 16 Comments | On : November 2, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

വഴുതനങ്ങ മസാല :-
***************
തയ്യാറാക്കിയത്:- മുനീറ സഹീര്‍

ചെറിയ വഴുതനങ്ങ – 8 എണ്ണം
സവാള – 1 (വലിയ കഷണങ്ങളായി മുറിക്കുക )
തേങ്ങ ചിരകിയത് – 3 ടേബിള്‍സ്പൂണ്‍
നിലക്കടല (peanut ) – 2 ടേബിള്‍സ്പൂണ്‍
ജീരകം – 1 ടിസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് – 1 ടിസ്പൂണ്‍
മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 1ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍
പുള്ളിവെള്ളം – 4 ടേബിള്‍സ്പൂണ്‍
കടുക് – 1/2 ടിസ്പൂണ്‍
ഉലുവ – 1 നുള്ള്
വറ്റല്‍ മുളക് – 3 – 4 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

വഴുതനങ്ങ കഴുകി, ഒരു വഴുതനങ്ങ നാല് കഷ്ണം എന്ന രീതിയില്‍ നീളത്തില്‍ മുറിച്ചു വെക്കുക…

വാളന്‍പുളി വെളളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് പുളിവെള്ളം എടുത്തു വെക്കുക…

പാന്‍ ചൂടാക്കി തേങ്ങ ചിരകിയത് , ജിരകം, നിലക്കടല, സവാള ഇട്ട് വറുക്കുക… തണുത്താല്‍ അരച്ചു വെക്കുക…

പാനില്‍ എണ്ണ ചൂടായാല്‍ കടുക്, ഉലുവ, വറ്റല്‍മുളക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക…വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക…ശേഷം പൊടികള്‍ ചേര്‍ത്ത് നന്നായി വഴറ്റുക… മിക്സിയില്‍, അരച്ചതും, വഴുതനങ്ങയും, ആവശൃത്തിന് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് 1/2 കപ്പ് വെളളവും ചേര്‍ത്ത് വേവിക്കുക… വഴുതനങ്ങ വേവാറാക്കുബോള്‍ പുള്ളിവെള്ളവും ചേര്‍ത്ത് 5 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക… തീ ഓഫ് ചെയ്ത് പാത്രത്തിലേക്ക് മാറ്റി ചുടോടെ വിളമ്പാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (16)

    1. posted by ABi Sunny on February 29, 2016

      super…tnx for giving such a wonderful dish

        Reply
    2. posted by Babu Thomas on February 27, 2016

      നലഇത് എങ്ങിനെ കഴിക്കും

        Reply
    3. posted by Moh Muneerk on February 26, 2016

      مشا الله

        Reply
    4. posted by Dayak Druv on February 25, 2016

      Nilakkadala varuthathano….? Atho…..?

        Reply
    5. posted by Mohamed Shafi on February 25, 2016

      ജീരകം ബിഗ് ഓർ സ്മാൾ?

        Reply
    6. posted by Salini Sivaraman on February 25, 2016

      Try cheythu nokki ….super taste..

        Reply
    7. posted by Vinod Kumar on February 25, 2016

      Nice

        Reply
    8. posted by Abhilash Shankar on February 25, 2016

      Good one

        Reply
    9. posted by Minnu Deepu Deepu on February 25, 2016

      Nice

        Reply
    10. posted by Brahmadathan Thalikulam Dathan on February 24, 2016

      Super

        Reply
    11. posted by Karthiayini Poozhikunnath on February 24, 2016

      Nice.

        Reply
    12. posted by Ashraf Anzil on February 24, 2016

      Ww nice

        Reply
    13. posted by Suji Usthadh on February 24, 2016

      Super

        Reply
    14. posted by Jancy Saji on February 24, 2016

      Super tips

        Reply
    15. posted by Moideen Kunhi Beejanthadka on February 24, 2016

      Super

        Reply
    16. posted by Hitha Narayanan on February 24, 2016

      Super

        Reply

    Leave a Reply

    Your email address will not be published.