കാരറ്റ് ഇഡ്ഡലി (Carrot Idli)
കാരറ്റ് ഇഡ്ഡലി :-
***********
തയ്യാറാക്കിയത്:- മുനീറ സഹീര്‍
ഇഡ്ഡലി മാവ് – 3 ടീ കപ്പ്
കാരറ്റ് – 2 എണ്ണം
സവാള – 2 ( ചെറുതായി അരിഞ്ഞത് )
പച്ചമുളക് – 2 എണ്ണം (ചെറുതായി അരിഞ്ഞത് )
കടുക് – 1 ടിസ്പൂണ്‍
കറിവേപ്പില – 2 തണ്ട്
എണ്ണ – 1 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
കാരറ്റ് തൊലി കളഞ്ഞ് കഴുകി മിക്സിയില്‍ അരച്ച് ( കുഴമ്പ് പരുവത്തില്‍ ) എടുക്കുക…
ഒരു പാത്രത്തില്‍ ഇഡ്ഡലി മാവ് ഒഴിച്ച് അതില്‍ സവാള, പച്ചമുളക് ചെറുതായി അരിഞ്ഞത് ചേര്‍ക്കുക… മിക്സിയില്‍ അരച്ച കാരറ്റും ചേര്‍ത്ത് യോജിപ്പിക്കുക…. പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില ഇട്ട് മൂപ്പിക്കുക… തീ ഓഫ് ചെയ്ത് ഇഡ്ഡലി മാവ് കൂട്ടിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വെക്കുക…
ഇഡ്ഡലി തട്ടില്‍ അല്പം എണ്ണ തടവി മാവ് കോരി ഒഴിച്ച് ഇഡ്ഡലി പാത്രത്തില്‍ വെച്ച് വേവിക്കുക… വെന്തു കഴിഞ്ഞാല്‍ ഇറക്കിവെച്ചു ഓരോന്നായി ഇളക്കി എടുത്തു പാത്രത്തിലേക്ക് മാറ്റി തേങ്ങ ചട്ണിയും കൂടി കഴിക്കാം… Thanks.
posted by Ruby Jose on February 7, 2016
Nice.
posted by Presanna Kumari on February 7, 2016
Adipoli
posted by Mary Roy on February 7, 2016
V.good
posted by Zephania Abraham on February 7, 2016
I love this food
posted by Muneer Madambillath on February 7, 2016
സൂപ്പര്‍
posted by Rajeenasamad Pc on February 7, 2016
Super
posted by Rasheeda Saleem on February 7, 2016
Super
posted by Vini Vinitha on February 7, 2016
Thank you so much fr sharing this recipe… njanum undakki.. It was really nice..and ettavum happiest thing is my baby also liked it… 🙂 ithu pole ulla colourful recipes undel pls share… 🙂
posted by Mirshad Ali on February 7, 2016
Adipoli
posted by Shameema Mohamed Calicut on February 7, 2016
Super ..idavumbol curry illelum kazhikkan patum iddaly
posted by Suma Suma on February 7, 2016
M
posted by Vahid NT on February 7, 2016
Super
posted by Chinchu on February 7, 2016
Super
posted by Jaysree Ramesh on February 7, 2016
Super?
posted by Raseena Binth Backer on February 7, 2016
Carrot vevikkano ?
posted by Unnikrishnan Raju on February 7, 2016
Awesome
posted by Vini Vinitha on February 7, 2016
Dosa ayittum undakumo?
posted by Soshmitha Nambiar K on February 7, 2016
Niceee
posted by Sibilla Dilshad on February 7, 2016
Tastundo?
posted by Satheesan Vkm on February 7, 2016
ഹായ് മൂനിറ സൂപ്പർ
posted by Monica Guzman on February 7, 2016
Super hahaha i dont understand ?????
posted by Malathy Unni on February 7, 2016
Super..
posted by Seenath Muhammed on February 7, 2016
????
posted by Mohammedkutty Kutty on February 7, 2016
Super