Loader

Category: പൊടിക്കൈകള്‍

ബസ്മതി റൈസ് തയ്യാറാക്കാൻ (Preparing Basmati Rice)

By: മലയാള പാചകം | 3 Comments | | Category: പൊടിക്കൈകള്‍

ബസ്മതി റൈസ് തയ്യാറാക്കാൻ തയ്യാറാക്കിയത്‌:ഷർന ലത്തീഫ് പലരും പറയുന്നത് കേട്ടിട്ടുണ്ട് ..ബസ്മതി റൈസ് വേവിക്കുമ്പോൾ കുഴഞ്ഞു പോകുന്നു ,അടിയിൽ പിടിക്കുന്നു എന്നൊക്കെ…കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് നല്ല പെർഫെക്റ്റ്‌ ബസ്മതി റൈസ് ഉണ്ടാക്കാൻ സാധിക്കും …നിങ്ങൾക്ക് വേണ്ടി ഷെയർ ചെയ്യുന്നു …. 1 – ഏറ്റവും പ്രധാനം നല്ല ഇനം ബസ്മതി റൈസ് വാങ്ങിക്കുക …നല്ലതെന്ന് പറഞ്ഞാൽ വില കൂടിയതെന്ന് അർത്ഥമില്ല ..നല്ല ബ്രാൻഡ്‌ നോക്കി വാങ്ങണം . 2 ... more

Read more

പൊടിക്കൈകള്‍ #1 പാചക നുറുങ്ങുകള്‍

By: മലയാള പാചകം | 0 Comments | | Category: പൊടിക്കൈകള്‍

പച്ച മുളക് അരിയുമ്പോള്‍ അല്പം വെളിച്ചെണ്ണയോ പുളി വെള്ളമോ കയ്യില്‍ തേച്ചാല്‍ പുകച്ചില്‍ ഒഴിവാക്കാം. വെളിച്ചെണ്ണ കനച്ചു പോകാതെ ഇരിക്കാന്‍ അല്പം ഇന്തുപ്പ് ഇട്ടു വയ്ക്കുക. കറികള്‍ തയ്യാറാക്കുമ്പോള്‍ മഞ്ഞള്‍ കൂടിയാല്‍ ഒരു ഇരുമ്പ് സ്പൂണ്‍ തീയില്‍ പഴുപ്പിച്ച് കറിയില്‍ മുക്കിയാല്‍ മതി. തേങ്ങ ചിരകിയതില്‍ ചൂട് വെള്ളം ഒഴിച്ച് പിഴിഞ്ഞാല്‍ മുഴുവന്‍ പാലും നമുക്ക് പിഴിഞ്ഞെടുക്കാം. ഉപ്പ് സൂക്ഷിക്കുമ്പോള്‍ അലിയാതിരിക്കാന്‍ പാത്രത്തില്‍ അല്പം അരിമണികള്‍ ഇട്ടുവയ്കുക. തേങ്ങ പൊട്ടിച്ച ... more

Read more

പൊടിക്കൈകള്‍ – ഉടന്‍ വരുന്നു

By: മലയാള പാചകം | 0 Comments | | Category: അറിയിപ്പുകള്‍, പൊടിക്കൈകള്‍

പ്രിയമുള്ളവരേ, മലയാള പാചകത്തിലൂടെ ഇനി മുതല്‍ നിങ്ങള്‍ക്കായി, പൊടിക്കൈകള്‍ ! പാചകം ചെയ്യാനും , ആരോഗ്യ പരിപാലനത്തിനും, സൗന്ദര്യ പരിചരണത്തിനുമുള്ളവ 🙂 നിങ്ങള്‍ക്കറിയുന്ന നുറുങ്ങുകള്‍ ഞങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ അവ നമ്മുടെ ഫേസ്ബുക്ക് പേജില്‍ മെസ്സേജ് ചെയ്യുക, അല്ലെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക. സ്നേഹത്തോടെ, മലയാള പാചകം കൂട്ടായ്മ more

Read more