Loader

ചിക്കൻ ഫ്രൈ (Chicken Fry)

By : | 0 Comments | On : December 10, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചിക്കന്‍ ഫ്രൈ

തയ്യാറാക്കിയത്:- റിന്‍സി നൗഷ്

ഈസ്റെര്‍ സ്പെഷ്യല്‍ നമുക്കൊരു ഉഗ്രാന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയാലോ? അപ്പൊ തുടങ്ങാലെ?

ആവശ്യമായ ചേരുവകള്‍:
കഴുകി വൃത്തിയാക്കിയ ചിക്കന്‍:1 kg
മുളക് പൊടി: 2 tspn
മഞ്ഞള്‍ പൊടി: 1 tspn
കാശ്മീരി ചില്ലി പൌഡര്‍: 1/2 tspn
കൊണ്ഫ്ലോവേര്‍: 1/2 tspn
നാരങ്ങനീര : അല്‍പ്പം
ഉപ്പ് : ആവശ്യത്തിന്
ഓയില്‍: വറുക്കാന്‍ ആവശ്യമായത

പാകം ചെയ്യുന്ന വിധം:-
കഴുകി വെച്ച ചിക്കന്‍ വെള്ളം ഒട്ടും ഇല്ലാത്ത രീതിയില്‍ ഒരു പാത്രത്തിലേക്ക് ഇടുക ഇതിലേക്ക് 2 tspn മുളക് പൊടി 1 tspn മഞ്ഞള്‍ പൊടി 1/2 tspn കൊണ്ഫ്ലോവേര്‍ 1/2 tspn കാശ്മീരി ചില്ലി പൌഡര്‍ ഉം അല്പ്പം നാരങ്ങനീരും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക… 2 മണിക്കൂര്‍ മാറ്റിവെക്കുക, ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ഒഴിക്കുക, എണ്ണ ചൂടായി വരുമ്പോള്‍ കഷ്ണങ്ങള്‍ അതിലേക്കിട്ട് വര്‍ത്ത് കൊരവുന്നതാണ്…
സ്വധിഷ്ട്ടമായ ചിക്കന്‍ ഫ്രൈ റെഡി…

മലയാള പാചകത്തിന്റെ പ്രിയ കൂട്ടുകാര്‍ക്കായ്… HEALTHY TIP:
ഒരിക്കല്‍ വറുക്കാന്‍ ഉപയോഗിച്ച എണ്ണ പിന്നീട് ഒരിക്കലും ഉപയോഗിക്കരുത്. അത് കാന്‍സര്‍ ന് വരെ കാരണമാകാം… നമ്മള്‍ ലാഭിക്കുകയല്ല മറിച്ച് ഒരു ജീവിതം നഷ്ട്ടപെടുതുകയാണ്…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.