Loader

ചിക്കൻ ഗീ റോസ്റ്റ് (Chicken Ghee Roast)

By : | 22 Comments | On : October 28, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചിക്കന്‍ ഗീ റോസ്റ്റ് ( Chicken Ghee Roast)

തയ്യാറാക്കിയത്:- സോണിയ അലി

ചിക്കന്‍ – അര കിലോഗ്രാം
തൈര് – 1/2 കപ്പ്‌
മുളകുപ്പൊടി -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/4 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങ – 1 (പകുതി )
ഇഞ്ചി – വെളുത്തുള്ളി ചതച്ചത് -1 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ -പാകത്തിന്
കുരുമുളകുപൊടി -1/2 ടീസ്പൂണ്‍

വ്ര്ത്തിയാക്കി കഴുകി വെള്ളം വാര്‍ന്ന ചിക്കെനില്‍ എല്ലാ ചേരുവകളും കൈകൊണ്ടു തിരുമ്മി യോജിപ്പിച്ച് അര മണിക്കൂരെങ്കിലും മാറ്റി വെക്കണം.

റോസ്റ്റ് ചെയ്യാനുള്ള പേസ്റ്റ്

നെയ്യ് – 1 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് -2
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി -1 ചെറിയ കഷ്ണം
പെരും ജീരകം – 1 ടേബിള്‍ ടീസ്പൂണ്‍
നല്ല ജീരകം – 1/4 ടീസ്പൂണ്‍
പട്ട – 1 ഇഞ്ച്‌ കഷ്ണം
കുരുമുളക് -1/2 ടീസ്പൂണ്‍
കാശ്മീരി മുളക് – 5
മല്ലി – 1/2 ടീസ്പൂണ്‍
ഗ്രാമ്പൂ -2

ചുവടു കട്ടിയുള്ള ഒരു പാനില്‍ ഗീ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,പെരുംജീരകം ,ചെറിയ ജീരകം ,മല്ലി ,കുരുമുളക് ,വറ്റല്‍മുളക്‌ ,സവാള എന്നിവ വഴറ്റുക.നന്നായി വാടിയ ശേഷം 4 കശുവണ്ടി കൂടെ ചേര്‍ത്ത് വഴറ്റുക. നല്ലപോലെ വഴന്നാല്‍ തീ അണച്ച് ,ഈ കൂട്ട് നന്നായി അരച്ചെടുക്കുക.

ഉണ്ടാക്കുന്ന വിധം

അതേ പാനില്‍ തന്നെ 1 ടേബിള്‍ സ്പൂണ്‍ ഗീ ഒഴിച്ച് ചൂടായാല്‍ തീ കുറച്ചു പുരട്ടി വെച്ച ചിക്കന്‍ ചേര്‍ത്ത് നന്നായി വഴറ്റുക .(അതിലെ വെള്ളം വറ്റി എണ്ണ തെളിയുന്നത് വരെ ).

എണ്ണ തെളിഞ്ഞു ചിക്കന്‍ വേവായാല്‍ ,ഉണ്ടാക്കി വെച്ച പേസ്റ്റ് ചേര്‍ത്ത് മിക്സ്‌ ചെയ്യുക.( മെല്ലെ ശ്രദ്ധിച്ചു വേണം യോജിപ്പിക്കാന്‍ പൊടിഞ്ഞു പോകും .)

ചിക്കെനില്‍ അരപ്പ് പൊതിഞ്ഞു ഗ്രെയ് വി കട്ടിയായാല്‍ തീ അണച്ച് അടുപ്പില്‍ നിന്ന് മാറ്റി വെക്കുക.

ചൂടോടെ തന്നെ സെര്‍വിംഗ് ഡിഷിലെക്കു മാറ്റി ചപ്പാത്തി ,ബ്രെഡ്‌ ,പ്ലൈന്‍ റൈസ് എന്നിവയുടെ കൂടെ കഴിക്കാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (22)

    1. posted by Mathew Oommen on February 26, 2016

      adi poli

        Reply
    2. posted by Hanan Sajid on February 19, 2016

      gud

        Reply
    3. posted by Sathish Babu on February 19, 2016

      Here it is…

        Reply
    4. posted by Ambika Mohan on February 19, 2016

      Looks soooo yum

        Reply
    5. posted by Sharath Kumar Sk on February 19, 2016

      Parippuvadayude recipe undo

        Reply
    6. posted by Sathish Babu on February 19, 2016

      Going to try this today…

        Reply
    7. posted by Suneesh Kummakaroth on February 19, 2016

      Super

        Reply
    8. posted by Mazin Mazz on February 19, 2016

      Nice

        Reply
    9. posted by Umar Ali on February 19, 2016

      Super

        Reply
    10. posted by Dev Raj on February 19, 2016

      Super…

        Reply
    11. posted by Vahid NT on February 19, 2016

      Areee wva

        Reply
    12. posted by Shabana Shabu on February 19, 2016

      Super

        Reply
    13. posted by Revathy Mahesh Kumar on February 19, 2016

      Superb

        Reply
    14. posted by Ajitha Anish on February 19, 2016

      Nice

        Reply
    15. posted by Simeon Svijai on February 19, 2016

      ഗി Ennathu endhanu

        Reply
    16. posted by Shahnaz on February 19, 2016

      super

        Reply
    17. posted by Mukesh Karivellur on February 19, 2016

      Kidu

        Reply
    18. posted by Santhosh Raman Kutty on February 19, 2016

      Super

        Reply
    19. posted by Raju Nimmi on February 19, 2016

      Care your health . Adding ghee to chicken ????

        Reply
    20. posted by Marium Bhore on February 19, 2016

      Nice

        Reply
    21. posted by Sam Jose on February 19, 2016

      Thanks a lot

        Reply
    22. posted by Vichus Alepy on February 19, 2016

      dankuui sony chechiiii

        Reply

    Leave a Reply

    Your email address will not be published.