Loader

ചില്ലി സോയ (Chilli Soya)

By : | 21 Comments | On : October 29, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചില്ലി സോയ (Chilli soya)

തയ്യാറാക്കിയത്:- നിഷ രതീഷ്

ആവിശ്യമായ സാധനങ്ങള്‍:-

സോയ ചങ്ക്സ്-100gm
, അരി പൊടി -3tsp
മൈദ പൊടി-4tsp
വെളുത്തുള്ളി paste-1tsp
ഇഞ്ചിpaste-1tsp
പച്ചമുളക്-1
സവാള-1
കാപ്സിക്കം-1
ടൊമാറ്റോ കെറ്റ്ച്അപ്പ്‌-2tsp
സോയ സോസ്-1/2tsp
വിനാഗിരി-1/2tsp
ഉപ്പ്-1/4tsp
പഞ്ചസാര-1/4tsp
കുരുമുളക് പൊടി-1/4tsp
കാശ്മീരി മുളക് പൊടി-1/2tsp

ആദ്യം സോയ വെള്ളത്തി വെള്ളത്തില്‍ കുറച്ച് സമയം ഇട്ട് വെച്ച് പിഴിഞ്ഞു മാറ്റി വെക്കണം.
പിന്നെ കുറച്ചു അരി പൊടി,മൈദ പൊടി,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്,കശ് മീരി മുളക് പൊടി ,വിനാഗിരി,ഉപ്പ് അല്പം വെള്ളത്തില്‍ മിക്സ് ചെയ്തു അതിലേക് സോയ ഇട്ടു അതും നന്നായി മിക്സ്‌ ചെയ്തു കുറച്ചു സമയം വെച്ചതിനുശേഷം ഫ്രൈ ചെയ്തു മാറ്റ് വെക്കുക
ഒരു ഫ്രൈ പാന്‍ വെച്ച് അതിലേക് അല്പം ഓയില്‍ ഒഴിക്കണം(ഫ്രൈ ചെയാന്‍ ഉപയോഗിച്ച ഓയില്‍ ആയാലും മതി)പിന്നേ ഇഞ്ചി വെളുത്തുള്ളി paste ,പച്ചമുളക് ചേര്‍ത്ത് വഴറ്റി അതിലേക് സവാള കാപ്സികം (ചതുരത്തില്‍ അരിഞ്ഞെതു)ചേര്‍ത്ത് പിന്നെ സോയ സോസ്,കെച്ചപ്പ്‌,ഫ്രൈ ചെയ്തു വെച്ച സോയ ചേര്‍ക്കണം,അല്പം വെള്ളം ചേര്‍ത്ത് വഴറ്റി അതിലേക് കുരുമുളക് പൊടി,വിനാഗിരി അല്പം പഞ്ചസാര ഉപ്പ് ചേര്‍ത്ത് ഇളക്കി 2tsp അരിപൊടി വെള്ളത്തില്‍ കലക്കിയതു ചേര്‍ത്ത് ഇളകി ഇറക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (21)

    1. posted by Abitha Reji on February 22, 2016

      super

        Reply
    2. posted by Dilish Nair on February 22, 2016

      Kollaam kanndittu kodhi aakunnu.

        Reply
    3. posted by Joji Varghese on February 21, 2016

      Nice T……..

        Reply
    4. posted by Nisha Ratheesh on February 21, 2016

      Thanks for comments….

        Reply
    5. posted by Mohamed Farooque Paredath on February 21, 2016

      Soy chinks enthan?

        Reply
    6. posted by Seli George on February 21, 2016

      Nannayitunde

        Reply
    7. posted by Bose Ravi on February 21, 2016

      Super

        Reply
    8. posted by Kumar Doraiswamy on February 21, 2016

      Good one!

        Reply
    9. posted by Sabena Kc on February 21, 2016

      Thanks

        Reply
    10. posted by Moh Muneerk on February 21, 2016

      Thanks

        Reply
    11. posted by Seenajasmin Seenajasmin on February 21, 2016

      Super

        Reply
    12. posted by Girija Devi on February 21, 2016

      Adipoli

        Reply
    13. posted by Shafeena Siraj on February 21, 2016

      Mmm super

        Reply
    14. posted by Suji Usthadh on February 21, 2016

      Supper

        Reply
    15. posted by Deepa Achu Vichu on February 21, 2016

      Supper

        Reply
    16. posted by Indhu Indhu Sunil on February 21, 2016

      Super

        Reply
    17. posted by Hitha Narayanan on February 21, 2016

      Nice

        Reply
    18. posted by Karthiayini Poozhikunnath on February 21, 2016

      Nice….

        Reply
    19. posted by Karthika Balan on February 21, 2016

      Superb

        Reply
    20. posted by Nisha PJ on February 21, 2016

      Thank u

        Reply
    21. posted by Sujith Ps on February 21, 2016

      nice

        Reply

    Leave a Reply

    Your email address will not be published.