Loader

Recipes With Course: ഏതു നേരവും

ചിരട്ടയപ്പം (Chirattayappam)

forkforkforkforkfork Average Rating: (3.3 / 5)

ചിരട്ടയപ്പം എന്ന് പേര് ആണെങ്കിലും ചിരട്ടയില്‍ അല്ല ഉണ്ടാക്കുന്നത്, പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ്.

Read more

പാലട പായസം (Rice Ada Gheer)

forkforkforkforkfork Average Rating: (0 / 5)

പായസങ്ങളിൽ എനിക്ക് എറ്റവും ഇഷ്ടം പാലടയും, സേമിയ യും ആണു...എന്തു വിശെഷം വന്നാലും അതു ഒരു പായസം ഉണ്ടാക്കി ആഘൊഷിക്കാനാണു നമ്മൾ എല്ലാരും ഇഷ്ടപെടുന്നെ...കുട്ടി ആയിരിക്കുമ്പോഴെക്കെ പാലട കുടിക്കാനുള്ള കൊതി കൊണ്ട് ആരെലും വന്ന് കല്യാണം വിളിച്ചാൽ അന്നു മുതൽ ആ കല്യാണ സദ്യക്ക് കുടിക്കാൻ പോകുന്ന പാലട സ്വപ്നം കണ്ടായിരിക്കും ഞാൻ ഇരിക്കുന്നെ. കല്യാണത്തിനു ചെന്ന് പായസം എങ്ങാനും പാലട അല്ലെങ്കിൽ എനിക്കുണ്ടാകുന്ന മോഹഭംഗം ചെറുതൊന്നും ആയിരിക്കെം ഇല്ല.അങ്ങനെ ...

Read more

ചോക്ലേറ്റ് മില്‍ക്ക് ഷേക്ക് (Chocolate Milk Shake)

forkforkforkforkfork Average Rating: (4 / 5)

കടയിൽ പോയാൽ മിൽക് ഷെക്ക് കളുടെ ഒരു നീണ്ട പട്ടിക തന്നെ മെനു കാർഡിൽ കാണാം. ചിലതിന്റെ ഒക്കെ പേരു കണ്ട് കൗതുകം തൊന്നി വലിയ കാര്യത്തിൽ വാങ്ങി വായിലൊട്ട് വക്കുമ്പോഴായിരിക്കും തനി നിറം അറിയുന്നെ ,പിന്നെ ഇഞ്ചി കടിച്ച കുരങ്ങ് കണക്കെ ( അതു എങ്ങനെ ആണെന്ന് അറിയില്ല,എന്നാലും ഏതാണ്ട് ഞാൻ അപ്പൊ ഇരിക്കുന്നെ പൊലെ ആയിരിക്കും) ഒറ്റ ഇരിപ്പ് ആയിരിക്കും.അല്ല എനിക്കു ഇതു പതിവു അനുഭവം ആണെ.. ...

Read more

എള്ളുണ്ട(Sesame Seeds Sweet Ball)

forkforkforkforkfork Average Rating: (4 / 5)

എനിക്കെ എത്ര കഴിച്ചാലും മതി ആവാത്തെ ഒന്നാണ് നമ്മുടെ എള്ളുണ്ട ...കടയിൽ നിന്ന് ആണ് സ്ഥിരം വാങ്ങി കൊണ്ടിരുന്നെ ...ഒരു ദിവസം ഒരു ബൊദൊദയം ഉണ്ടായി ഒന്ന് വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയലോന്നു ...സംഗതി ആദ്യം അത്ര കണ്ടു സക്സേസ് ആയില്ല .എന്നാലും നമ്മുക്ക് അങ്ങനെ തോല്ക്കാൻ പറ്റോ ? " ചന്തു വിനെ തോല്പ്പിക്കാൻ നിങ്ങള്ക്ക് ആവ്വില്ല മക്കളെ " അല്ലെ എന്നോടാണോ എള്ളുണ്ട യുടെ വാശി , ...

Read more

ബ്രെഡ് ഹൽവ(Bread Halwa)

forkforkforkforkfork Average Rating: (1.5 / 5)

ഇന്ന് ഒരു വളരെ ഈസി റെസിപ്പിയുമായാണു ഞാൻ എത്തിയെക്കുന്നെ.നല്ല രുചിയുള്ളൊരു ഹൽവയാണു ഇന്നത്തെ ഐറ്റം. എന്നാലൊ ഉണ്ടാക്കാൻ വളരെ എളുപ്പവും

Read more

ഉണക്ക ചെമ്മീന്‍ (കൊഞ്ച്) മുളകിട്ടത് (Dried Prawn Chilly)

forkforkforkforkfork Average Rating: (3 / 5)

ഇത് ചെറിയ പാക്കറ്റില്‍ കൊല്ലത്തെ ചില ബാറുകളില്‍ കിട്ടുമായിരൂന്നു ടച്ചിംഗ്സ് അയിട്ട്.

Read more

ഉണ്ണിയപ്പം (Unniyappam)

forkforkforkforkfork Average Rating: (3.3 / 5)

ഇന്ന് ഉണ്ണിയപ്പം ഉണ്ടാക്കിയാലൊ? ഉണ്ണിയപ്പം ഒരു മിക്ക മലയാളികൾക്കും ഏറെ ഇഷ്ടമുള്ള വിഭവം ആണു. പണ്ട് നമ്മുടെ ലാലെട്ടൻ നേപ്പാളു വരെ എത്തിച്ചതും നമ്മുടെ ഉണ്ണിയപ്പത്തിന്റെ തല പൊലെ ഇരിക്കുന്ന ഉണ്ണികുട്ടനും കൂടി കഴിച്ച് വിശപ്പു മാറ്റിയതും നമ്മുടെ ഈ ഉണ്ണിയപ്പം വച്ച് ആയിരുന്നല്ലൊ...എന്നാലൊ ഇന്നതെ കാലത്താണെങ്കിൽ ഒരാൾക്കും നാട്ടിൽ നിന്ന് ഉണ്ണിയപ്പം കൊടുത് വിടെണ്ടി വരാറില്ല. നമ്മൾ മലയാളികളുടെ ഉണ്ണിയപ്പം സ്നെഹം കണക്കിലെടുത്ത് ഇന്ന് ഒരു മിക്ക മലയാളി ...

Read more

ഈന്തപഴം പകൊര (Dates Pakora)

forkforkforkforkfork Average Rating: (0 / 5)

സ്വാദിഷ്ടമായ ഒരു വിഭവം

Read more

പൈനാപ്പിള്‍ ജാം (Pine Apple Jam)

forkforkforkforkfork Average Rating: (4 / 5)

ഇന്ന് നമ്മുക്ക് വീട്ടിൽ തന്നെ എളുപ്പതിൽ ജാം എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.

Read more