Loader

Recipes With Course: രാത്രി ഭക്ഷണം

വെള്ളരിക്ക പച്ചടി(Cucumber Pachadi)

forkforkforkforkfork Average Rating: (0 / 5)

വിഷു ആയിട്ട് ഒരു വെള്ളരിക്ക പച്ചടി ഉണ്ടാക്കിയാലൊ,തുടങ്ങാം

Read more

പൈനാപ്പിൾ -ക്യാരറ്റ് സാലഡ്(Pine apple – Carrot Salad)

forkforkforkforkfork Average Rating: (0 / 5)

പൈനാപ്പിളും ക്യാരറ്റും ഉപയോഗിച്ച് നല്ല രുചികരവും ആരൊഗ്യകരവുമായ ഒരു സാലഡ് ഉണ്ടാക്കാം

Read more

വറുത്തരച്ച താറാവു കറി (Duck In Coconut Roasted Gravy)

forkforkforkforkfork Average Rating: (5 / 5)

ഒരു കിടിലന്‍ താറാവു കറി ആയാലൊ,നല്ല വറുത്തരച്ച താറാവു കറി ...നല്ല ചൂടു അപ്പത്തിന്റെ ഒപ്പവും ചോറിന്റെ ഒപ്പവും എല്ലാം ചേര്‍ന്നു പോകുന്നെ നല്ലൊരു താറാവു കറി,അപ്പൊ തുടങ്ങാം.

Read more

തേങ്ങ അരച്ച ചിക്കൻ കറി( Chicken In Coconut Gravy)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് ഒരു തേങ്ങ അരച്ചുണ്ടാക്കിയ ചിക്കൻ കറി ആയാലൊ,അപ്പൊ നമ്മുക്ക് തുടങ്ങാം.

Read more

ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)

forkforkforkforkfork Average Rating: (3.5 / 5)

ഇന്ന് നമ്മുക്ക് ലെമൺ റൈസ് ഉണ്ടാക്കിയാലൊ, ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്നതും, വേഗം കേടാവാത്തതും രുചികരവുമായ ഒന്നാണു. വേഗം കേടാവാത്തതു കൊണ്ട് യാത്ര പോകുമ്പോഴും ഇത് കൂടെ കൊണ്ട് പോകാൻ പറ്റിയ അനുയോജ്യമായ ഒരു റൈസ് ആണു

Read more

മട്ടർ -പനീർ മസാല( Mutter/ Mater – Paneer Masala)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് ഒരു നോർത്തിന്റ്യൻ ആയ മട്ടർ പനീർ ഉണ്ടാക്കിയാലൊ...നോർതിന്ത്യൻ റെസിപ്പിയിൽ നിന്നു ഞാൻ എന്റെതായ ചില മാറ്റങ്ങളൊക്കെ വരുത്തിയിട്ട് ഉണ്ടട്ടൊ, അപ്പൊ തുടങ്ങാം

Read more

പീച്ചിങ്ങ – പരിപ്പ് തോരൻ( Ridge Gourd – Dal Fry With Coconut)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് ഒരു തോരൻ ഉണ്ടാക്കിയാലൊ? നല്ല രുചികരമായ പീച്ചിങ്ങ പരിപ്പ് തോരൻ

Read more

ചില്ലി ഗോബി( Chilli Gobi)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് നമ്മുക്ക് എല്ലാവർക്കും തന്നെ സുപരിചിതമായ ചൈനീസ് ഡിഷ് ആയ ചില്ലി ഗോബി ഉണ്ടാക്കാം.തുടങ്ങാം.

Read more

കപ്പ മസാല കറി ( തേങ്ങ വറക്കാതെ അരച്ചും,വറുത്തരച്ചും)(Tapioca Masala Curry)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് കപ്പ വച്ച് ഒരു രുചിയൂറുന്ന ഒരു വിഭവം ആയാലൊ, നല്ല അടിപൊടി ഒരു കറി

Read more

ചീര – മുട്ട തോരൻ ( Spinach- Egg Scramble)

forkforkforkforkfork Average Rating: (0 / 5)

ചീര കഴിക്കാൻ മടിയുള്ളവർക്ക് ഒക്കെ ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുത് നോക്കു.തീർച്ചയായും ഇഷ്ടപ്പെടും.

Read more