Advertisements
Loading...

പരിപ്പ് കറി (Dal Curry)

By : | 3 Comments | On : November 21, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

പരിപ്പ് കറി :

തയ്യാറാക്കിയത്:-മുനീറ സഹീര്‍

1. തുവരപരിപ്പ് – 1 കപ്പ്
2. സവാള – 1
3. തക്കാളി – 2
4. പച്ചമുളക് – 6 – 8 ( എരിവ് അനുസരിച്ച് അളവില്‍ മാറ്റം വരുത്താം )
5. വെളുത്തുള്ളി – 6 അല്ലി
6. മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍
7. ജിരകം – 1 ടിസ്പൂണ്‍
8. കടുക് – 1 ടിസ്പൂണ്‍
9. എണ്ണ – 1 ടേബിള്‍സ്പൂണ്‍
10. മല്ലിയില – 1 ടേബിള്‍സ്പൂണ്‍
11. ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം :-

പരിപ്പ് വെളളം ചേര്‍ത്ത് വേവിച്ച് വെക്കുക…

പച്ചമുളകും വെളുത്തുള്ളിയും അരച്ച് വെക്കുക…

പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടിക്കുക…. ജിരകം ഇട്ട് മൂപ്പിക്കുക… സവാള അരിഞ്ഞതും ഇട്ട് വഴറ്റുക…. ബ്രൗണ്‍ നിറമായാല്‍ തക്കാളി കഷ്ണങ്ങളാക്കിയതും അരച്ച പച്ചമുളക്, വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് നന്നായി വഴറ്റുക…. മഞ്ഞള്‍പൊടി ചേര്‍ക്കുക…. വേവിച്ച പരിപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് 2,3 മിനിറ്റ് ചെറിയ തീ യില്‍ വേവിക്കുക… മല്ലിയില വിതറി പാത്രത്തിലേക്ക് മാറ്റി ചോറിന്റെയും, ചപ്പാത്തിയുടെ കുടെ കഴിക്കാം…

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Advertisements
Share This Post!

Comments (3)

  1. posted by Dev Raj on March 7, 2016

    Nice

      Reply
  2. posted by Hitha Narayanan on March 7, 2016

    So nice& super

      Reply
  3. posted by Sujith Ps on March 7, 2016

    oh nizzz

      Reply

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.