Loader

മുരിങ്ങകോൽ മാങ്ങ അയല കറി (Drumstick Mango Mackeral Curry)

By : | 19 Comments | On : November 19, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


മുരിങ്ങകോല്‍ മാങ്ങ അയല കറി:-

തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം

ഐല -7 എണ്ണം
തേങ്ങ – 1/2 മുറി
മുളക് പൊടി- 11/2 tsp
Manjalpodi- 1/2 tsp
മുരിങ്ങകോല്‍ -6 ചെറിയ പീസ്‌
മാങ്ങാ – 1
പച്ചമുളക് -2
കറിവേപ്പില -2 തണ്ട്
ചെറിയ ഉള്ളി -4
ഉലുവ- 2 pinch
ഉപ്പു.
വെളിച്ചന്ന -3 tsp

തേങ്ങയും മുളക്പൊടിയും മഞ്ഞള്‍പൊടിയും ഒരു കപ്പ്‌ വെള്ളം കൂടെ ഒഴിച് നന്നായി അരച് പാല് പിഴിഞ്ഞ് എടുക്കണം.
ഒരു മഞ്ചട്ടി ചൂടാക്കി അതില്ക് ഈ പാല് ഒഴിച് പച്ചമുളകും വെപ്പിലേം കൂടെ ഇട്ടു നന്നായി തളപ്പിക്കണം.
തളച് കഴിഞ്ഞാല്‍ ഇതിലേക് മുരിങ്ങകോല്‍ മാങ്ങാ ഉപ്പു എന്നിവ ചേര്‍ത്ത് തീ കുറച് വെക്കണം.
മുരിങ്ങകോല്‍ പകുതി വെന്ത് കഴിഞ്ഞാല്‍ മീന്‍ കൂടെ ഇടാം.
മീന്‍ നന്നായി വെന്ത് ചാര്‍ കുറുകി കഴിഞ്ഞാല്‍ തീ ഓഫ്‌ ചെയ്യാം.
താളിക്കാന്‍ വേണ്ടി മറ്റൊരു ചട്ടി ചൂടാക്കി വെളിച്ചന്ന ഒഴിക്കണം.
വെളിച്ചന്ന ചൂടായതിനു ശേഷം ഉലുവ ഇട്ടു പൊട്ടിക്കണം. അതിലേക് ഉള്ളി കൂടെ ഇട്ടു നന്നായി മോരിയിച് എടുക്കണം. അതിലേക് കാല്‍ tsp മുളക്പൊടി കൂടെ ഇട്ടു ഇളകി തീ ഓഫ്‌ ചെയ്യാം.. ഈ താളിച്ചത് കറിയില്ക് ഒഴിച് ഇളക്കി ഉപയോഗിക്കാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (19)

    1. posted by Asna Saif Mt on February 29, 2016

      ഉഷറായിട്ടുണ്ട് ട്ടോ

        Reply
    2. posted by Riyad Tharavattil on February 29, 2016

      tatesmaker why gm

        Reply
    3. posted by Nani Krish on February 29, 2016

      What is this

        Reply
    4. posted by Vahid NT on February 29, 2016

      Kidu

        Reply
    5. posted by Manoj Dhanya on February 29, 2016

      Super

        Reply
    6. posted by Shaji Karuva Kollam on February 28, 2016

      സൂപ്പർ

        Reply
    7. posted by Koshy Thomas on February 28, 2016

      Kollam.pakshe thenga arachukazhinju pizhinjedukkanda karyam undo

        Reply
    8. posted by Thampi Babu on February 28, 2016

      mallipodi cherkkumo?? Pls onnu parayumo??

        Reply
    9. posted by Thampi Babu on February 28, 2016

      Mallipodi edumo??

        Reply
    10. posted by Renjini Vinaya Kumar on February 28, 2016

      Ayalaye insult cheyyumo?

        Reply
    11. posted by Presanna Kumari on February 28, 2016

      Super

        Reply
    12. posted by Reetha K Mohan on February 28, 2016

      Nice

        Reply
    13. posted by Saibunessa Sulaiman on February 28, 2016

      good

        Reply
    14. posted by Aisha Riyas on February 28, 2016

      Kidilam

        Reply
    15. posted by Chinchu on February 28, 2016

      Super

        Reply
    16. posted by Muneer Nechu on February 28, 2016

      Super

        Reply
    17. posted by Ashraf Anzil on February 28, 2016

      Nice

        Reply
    18. posted by Sibin Antony on February 28, 2016

      Super

        Reply
    19. posted by Sujith Ps on February 28, 2016

      <3

        Reply

    Leave a Reply

    Your email address will not be published.