Loader

ഈസി പൈനാപ്പിൾ ജാം (EasyPine Apple Jam)

By : | 23 Comments | On : August 21, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഈസി പൈനാപ്പിൾ ജാം( Easy Pine Apple Jam)

തയ്യാറാക്കിയത് :-ജീവ നിഖില്‍

ഇന്നൊരു ജാം ഉണ്ടാക്കിയാലോ .വെറും മൂന്ന് സാധനങ്ങൾ മാത്രമാണ് ഈ ജാമിനു ആവശ്യം ഉള്ളു.വളരെ എളുപത്തിൽ ഇത് വീട്ടിൽ ഉണ്ടാകാവുനതാണ്
ചേരുവകള്‍

പൈനാപ്പിൾ – 1 വലുത്
പഞ്ചസാര – 3/4 കപ്പ്‌
ചെറു നാരങ്ങ നീര് – 2 സ്പൂൺ

എങ്ങനെ തയ്യാറാക്കാം?
പടി 1

ആദ്യം തന്നെ പൈനാപ്പിൾ മിക്സിയിൽ നല്ല മയത്തിൽ ഒട്ടും വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. ഈ മിശ്രിതം അരിക്കേണ്ട ആവശ്യം ഇല്ല.നമുക്ക് പൾപ്പ് ആണ് വേണ്ടത്.ഇത് ഏകദേശം 2 കപ്പ്‌ ഉണ്ടാകും .ഞാൻ എടുത്ത പൈനാപ്പിൾ നല്ല മധുരം ഉള്ളതിനാൽ 3/4 കപ്പ്‌ പഞ്ചസാര എടുത്തുള്ളൂ.പൈനാപ്പിൾ മധുരം കുറവാണു എങ്കിൽ 1 കപ്പ്‌ വരെ ചെര്ക്കവുനതാണ്.
പടി 2

ഒരു നോൻസ്ടിക് പാൻ ചൂടാകാൻ വക്കുക.ചൂടായാൽ അരച്ചു വച്ച പൈനാപ്പിളും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. ഇത് നന്നായി തിളച്ച് പഞ്ചസാര അലിഞ്ഞു കഴിയുമ്പോൾ തീ കുറയ്ക്കുക.നാരങ്ങ നീര് ചേര്ക്കുക.ഇടക്ക് ഒന്ന് തോടു നോക്കുക.ജാമിന്റെ പരുവം എല്ലാവര്ക്കും അറിയാവുന്നതാണല്ലോ.പാനിൽ നിന്നും മിശ്രിതം വിട്ടു വരുന്ന പാകം ആവുമ്പോൾ തീ അണക്കുക.ഞാൻ എടുത്തിരിക്കുന്ന അളവ് ആണ് എങ്കിൽ ഒരു 20 മുതൽ 25 മിനിറ്റിനു ഉള്ളിൽ ജാം റെഡി ആകും.

https://www.malayalapachakam.com/recipe/easy-pineaaple-jam/


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (23)

    1. posted by Nikhil Us on January 30, 2016

      Nice

        Reply
    2. posted by Adhil Mohammed Navas on January 30, 2016

      Tnks i will try

        Reply
    3. posted by Moly Kabeer on January 30, 2016

      Good

        Reply
    4. posted by Vinod Kumar on January 30, 2016

      Yummy

        Reply
    5. posted by Aneesa on January 30, 2016

      Jalatin illatha jam valare valare nandi iniyum itharam rcp kal pratheeksikkunnu.

        Reply
    6. posted by Hitha Narayanan on January 30, 2016

      Very nice

        Reply
    7. posted by Diya Sumi on January 30, 2016

      Ithil narangha neer chertha shesham adupil kooduthal neram vekkano chechu

        Reply
    8. posted by Leena Biju Plr on January 30, 2016

      thank you…..

        Reply
    9. posted by Nithya V Prasad on January 30, 2016

      Super

        Reply
    10. posted by Sana Anas on January 30, 2016

      super

        Reply
    11. posted by Geetha Sam on January 30, 2016

      Very nice

        Reply
    12. posted by Shamnashrafu Shamna on January 30, 2016

      Super jam

        Reply
    13. posted by Soumy Abhi on January 30, 2016

      Wow superb. .. I will try. ..

        Reply
    14. posted by Rabna P K Kizhakkeputhiyarambath on January 30, 2016

      Tky

        Reply
    15. posted by Sujatha Ramdas on January 30, 2016

      Thank you

        Reply
    16. posted by Chinchu on January 30, 2016

      Thanks

        Reply
    17. posted by Renjisha Valam on January 30, 2016

      Easy dish & very nice.

        Reply
    18. posted by Msriyam Chacko on January 30, 2016

      Thanks

        Reply
    19. posted by Shamna Krishna on January 30, 2016

      ഇത് വേഗം കേടായി പോകുമോ … അതിനു എന്തേലും ടിപ് ഉണ്ടോ …??

        Reply
    20. posted by Vichus Alepy on January 30, 2016

      thnxc jeeva ?

        Reply
    21. posted by Johnson Kaladivila on January 30, 2016

      Thank you…..

        Reply
    22. posted by Merlin Varghese on January 30, 2016

      Thank you

        Reply
    23. posted by Suhas Mohan R on January 30, 2016

      Eeeehaaaaaa….. love u

        Reply

    Leave a Reply

    Your email address will not be published.