Loader

ഗ്രീൻപീസ്-മുട്ട കറി (Green peas Egg Curry)

By : | 22 Comments | On : October 22, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഗ്രീന്‍പീസ്- മുട്ട കറി:-

തയ്യാറാക്കിയത്:- സോണിയ അലി

ഗ്രീന്‍ പീസ് – 1 കപ്പ്‌
സവാള ചെറുതായി അരിഞ്ഞത് -2 എണ്ണം
തക്കാളി -1
പച്ചമുളക് -5
ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1/2 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടേബിള്‍ സ്പൂണ്‍
കറിവേപ്പില -2 തണ്ട്
ഓയില്‍ -ആവശ്യത്തിന്
ഉപ്പ്‌ -പാകത്തിന്
തേങ്ങാപ്പൊടി -11/2 ടേബിള്‍ സ്പൂണ്‍
വെള്ളം -1 1/2 കപ്പ്‌
കോഴിമുട്ട പുഴുങ്ങിയത് -2 കഷ്ണങ്ങളാ ക്കിയത്
കുരുമുളകുപ്പൊടി – 1/2 ടീസ്പൂണ്‍
മല്ലിയില -അലങ്കരിക്കാന്‍

ഉണ്ടാക്കുന്ന വിധം

ഗ്രീന്‍ പീസ് ഉപ്പിട്ട് വേവിച്ചു വെക്കുക.
കോഴിമുട്ട പുഴുങ്ങി തോട് മാറ്റി കഷ്ണങ്ങളാക്കി വെക്കുക.

ചുവടുക്കട്ടിയുള്ള പത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ ഓയില്‍ ഒഴിച്ച്‌ ഇഞ്ചി -വെളുത്തുള്ളി ചതച്ചത് ചേര്‍ത്ത് മൂപിക്കുക.ശേഷം സവാള ,പച്ചമുളക് വഴറ്റുക .വഴണ്ട് കഴിഞ്ഞാല്‍ മഞ്ഞള്‍പൊടി ചേര്ക്കാം.

മല്ലിപ്പൊടിയും ചേര്‍ത്ത് കരിയാതെ പച്ചമണം പോകും വരെ മൂപ്പിക്കുക.തക്കാളി ചെറുതായി അറിഞ്ഞതും ചേര്‍ത്ത് നന്നായി വഴറ്റുക.

ശേഷം വേവിച്ചു വെച്ച ഗ്രീന്‍ പീസ് ചേര്ക്കാം .1 കപ്പ്‌ വെള്ളവും ഒഴിച്ച് നന്നായി തിളപ്പിക്കുക .തിളച്ചു കറി വറ്റിയാല്‍ തേങ്ങാപ്പൊടി 1 /2 കപ്പ്‌ വെള്ളത്തില്‍ ചേര്‍ത്ത് കലക്കി കറിയി ലേക്ക് ചേര്‍ത്ത് മിക്സ്‌ ചെയ്തു
ഉപ്പു നോക്കാം . കഷ്ണളാക്കിയ കോഴിമുട്ട കറിയില്‍ ചേര്ക്കാം .

ഒന്ന് ചൂടായാല്‍ കറി വേപ്പിലയും ,കുരുമുളക്പൊടിയും ചേര്‍ത്ത് തീ അണച്ച് ഉപയോഗിക്കാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (22)

    1. posted by Priya Sathish on February 12, 2016

      Good

        Reply
    2. posted by Moh Muneerk on February 11, 2016

      Sory puzha alla “samudram” you now

        Reply
    3. posted by Suji Usthadh on February 11, 2016

      Supper

        Reply
    4. posted by Nayanasre Pk on February 11, 2016

      Super

        Reply
    5. posted by Vishnu Vichu G Nair on February 11, 2016

      Thnks nalathe curry aaye

        Reply
    6. posted by Marakkar Baputty on February 11, 2016

      Good

        Reply
    7. posted by Neethu Yesudas on February 10, 2016

      കൊളളാം

        Reply
    8. posted by Amira Marmar on February 10, 2016

      Saha w hna

        Reply
    9. posted by Sona Kannan on February 10, 2016

      Good

        Reply
    10. posted by Hasnain Basha on February 10, 2016

      So nice dish. I like it.

        Reply
    11. posted by Bency Frijo on February 10, 2016

      Good

        Reply
    12. posted by Rajitha Rajitha on February 10, 2016

      Adipoli recipie

        Reply
    13. posted by Sijo Varghese on February 10, 2016

      Supper

        Reply
    14. posted by Marie Lenin on February 10, 2016

      Thanks

        Reply
    15. posted by Nafeesath Shajahan on February 10, 2016

      Oru vadik 2 pakshi vry good healthy

        Reply
    16. posted by Sowbhagya Swapna Binu on February 10, 2016

      Good Thanks

        Reply
    17. posted by Moh Muneerk on February 10, 2016

      ഹൃദയം നിറഞ നധി

        Reply
    18. posted by Vahid NT on February 10, 2016

      Suuuuper

        Reply
    19. posted by K V Pradeep on February 10, 2016

      Good

        Reply
    20. posted by Stanly Stanly on February 10, 2016

      kollamm

        Reply
    21. posted by വിഷ്ണു കോട്ടയം on February 10, 2016

      കൊള്ളാം സൂപ്പർ

        Reply
    22. posted by Vichus Alepy on February 10, 2016

      sony chechiii nice

        Reply

    Leave a Reply

    Your email address will not be published.