Advertisements
Loading...

Recipes from Ingredient: ശര്‍ക്കര

കൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)

Average Rating: (0 / 5)

ഇത് നമ്മളു സദ്യക്കൊക്കെ കഴിക്കുന്ന അടിപൊളി രുചിയുള്ള,ലേശം മധുരമൊക്കെ ഉള്ള സദ്യ സ്റ്റൈൽ കൂട്ടുകറിയാണു.

Read more

ചക്ക അട ( Ada With Jack Fruit)

Average Rating: (5 / 5)

കുറച്ച് ചക്ക കിട്ടി, ചക്ക അട കഴിച്ചിട്ട് കുറെ ആയതിനാൽ എന്നാ പിന്നെ അട ഉണ്ടാക്കാം ന്നു കരുതി ,അപ്പൊ നമ്മുക്ക് തുടങ്ങാം. Place your ad here Loading...

Read more

തേങ്ങ – ശർക്കര ലഡു( Coconut- Jaggery Ladu )

Average Rating: (0 / 5)

സാധാരണ നമ്മൾ തേങ്ങ ലഡു ഉണ്ടാക്കുന്നെ പഞ്ചസാര ചേർത്ത് അല്ലെ,എന്നാൽ ഇത് കുറച്ച് വ്യത്യസ്തം ആയിട്ട് ശർക്കര ചേർത്ത് ആണു ചെയ്തത്,

Read more

നെയ്യപ്പം(Neyyappam)

Average Rating: (3 / 5)

നെയ്യപ്പം ആകട്ടെ ഇന്നത്തെ വിഭവം ,അപ്പൊ ഉണ്ടാക്കാൻ തുടങ്ങാം.

Read more

ഗോതമ്പ് പായസം ( Broken Wheat Gheer)

Average Rating: (0 / 5)

ഇന്ന് നമ്മുക്ക് ഗോതമ്പ് പായസം അങ്ങ് ഉണ്ടാക്കിയെക്കാം. മിക്കവാറും വീട്ടിലു എന്തെലും ആഘൊഷങ്ങൾക്ക് ഒക്കെ എല്ലാരും ഉണ്ടാക്കുന്നെ ആയിരിക്കും.അപ്പൊ എങ്ങനെ ആണെന്ന് നോക്കിയാലൊ

Read more

ഗോതമ്പ് അട ( ദോശ കല്ലിൽ ഉണ്ടാക്കിയത്) ( Wheat Ada Made In Dosa Tawa)

Average Rating: (1 / 5)

ഇന്ന് ഞാൻ വന്നെക്കുന്നെ ഒരു അടയുമായിട്ട് ആണെ...വളരെ എളുപ്പത്തിൽ ദോശ കല്ലിൽ വച്ച് തയ്യാറാക്കാവുന്ന ഒരു ഗോതമ്പ് അട

Read more

അരി ഉണ്ട ( Balls Made With Rice And Jaggery)

Average Rating: (0 / 5)

ഇന്നു നമ്മുടെ ഒരു ട്രെഡിഷണൽ പലഹാരമായ അരിയുണ്ട ഉണ്ടാക്കിയാലൊ,തുടങ്ങാം.

Read more