Loader

മലയാള പാചകം വെബ്സൈറ്റ്

By : | 0 Comments | On : August 21, 2015 | Category : അറിയിപ്പുകള്‍

പ്രിയ സുഹൃത്തുക്കളേ,

മലയാള പാചകം കൂട്ടായ്മയുടെ വെബ്സൈറ്റ് ആരംഭിച്ച വിവരം നിങ്ങളേവരെയും സസന്തോഷം അറിയിക്കട്ടെ. mpbk.mystagingwebsite.com എന്ന വിലാസത്തില്‍ ആയിരിക്കും നമ്മുടെ വെബ്സൈറ്റ് ലഭ്യമാവുക. ഫേസ്ബുക്കില്‍ ആരംഭിച്ച കൂട്ടായ്മ 1 ലക്ഷത്തിലേറെ സുഹൃത്തുക്കളുടെ പിന്തുണയുമായി മുന്നേറുകയാണ്.

മലയാള പാചകത്തിലൂടെ നിങ്ങളുടെ പാചകകുറിപ്പ് മറ്റുള്ളവരിലേക്ക് എത്തിക്കാം.

ദയവായി വെബ്‌സൈറ്റില്‍ കാണപ്പെടുന്ന എന്തെകിലും തെറ്റുകള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുക.

സ്നേഹത്തോടെ,
മലയാള പാചകം കൂട്ടായ്മ.

    Leave a Reply

    Your email address will not be published.