Loader

മാംഗോ ചിക്കൻ (Mango Chicken)

By : | 3 Comments | On : December 7, 2016 | Category : Uncategorized


മാംഗോ ചിക്കൻ

തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

ചിക്കൻ 1/2kg
പച്ച മാങ്ങ 1 ഗ്രേറ്റ് ചെയ്തത്
സവാള അരിഞ്ഞത് 3
ചുവന്ന മുളക് 10-15 എണ്ണം
ഓയിൽ 3 ടീസ്പൂൺ
മഞ്ഞൾ ½ ടീസ്പൂൺ
പച്ച മുളക് 2-3
ഉപ്പ് ആവിശ്യത്തിന്
ഗരം മസാല 1 ടീസ്പൂൺ
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂൺ
മല്ലിയില പുതിനയില

ചുവന്ന മുളക് മിക്സിയിൽ അരച്ചെടുക്കുക.

ഒരു പാൻ അടുപ്പിൽ വെച്ച അതിലേക് ഓയിൽ ഒഴിച്ച് ചൂടാവുമ്പോൾ അരിഞ്ഞു വെച്ച സവാള, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾ പൊടി ഇട്ടു വഴറ്റുക. ലൈറ്റ് ബ്രൌണ് കളർ ആയാൽ അതിലേക്ക് കഴുകി വൃതിയാകി വെച്ച ചിക്കൻ ഇട്ടു മിക്സ് ചെയ്യുക . ചിക്കൻ നന്നായി മിക്സ് ആയാൽ അതിലേക്ക് ഗ്രേറ്റ് ചെയ്ത പച്ചമാങ്ങ ഇടുക. കൂടെ ചുവന്ന മുളക് പേസ്റ്റ് ഉം ഉപ്പും ഇട്ടു ഇളക്കി ചിക്കൻ വേവുന്നത് വരെ അടച്ചു വെക്കുക. വെന്തു വരുന്ന സമയത്ത് ഗരം മസാലയും മല്ലിയില പുതിനയില ഇട്ടു മിക്സ് ആക്കുക. മാംഗോ ചിക്കൻ റെഡി.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (3)

    1. posted by Shameer Ismail on March 20, 2016

      Wow super

        Reply
    2. posted by Fazeela Abubaker on March 20, 2016

      chickenil manga ittulla combination sheriakumo? Ithuvare puliyulla chicken curry kazhichittilla

        Reply
    3. posted by Remla Thayyil on March 20, 2016

      Good

        Reply

    Leave a Reply

    Your email address will not be published.