Loader

പാൽ വാഴക്ക (Milk Banana)

By : | 0 Comments | On : December 4, 2016 | Category : Uncategorized


പാല്‍ വാഴക്ക
…………………..

തയ്യാറാക്കിയത് – അബീന

ചേരുവകള്‍
പാല്‍ – 1 glaടs
നേന്ത്രപഴം – 2 / 3 ( നല്ല പഴുപ്പ് ആയത് )
(സാവൂനരി )ചൊവ്വരി – 100
എലക്ക-4/5
നെയ്യ്
പഞ്ചസാര
അണ്ടിപരിപ്പ്
മുന്തിരി

തയ്യാറാക്കുന്ന വിധം
ആദ്യം ഒരു കുക്കറില്‍ നെയൊഴിച്ച് ചൊവ്വരി വറുക്കുക. അതിലേക്ക് വെള്ളം ഒഴിച്ച് വേവിക്കുക. (2/3വിസില്‍ മതിയാവും) . വെന്ത ശേഷം ഇതിലേക്ക് ഏത്തപഴം അരിഞ്ഞ് ചേര്‍ക്കുക. ഇതിലേക്ക് ആവിശ്യത്തിന് പഞ്ചസാരയും പാലും ചേര്‍ക്കുക . പഴം വെന്ത ശേഷം ഇറക്കി വെക്കുക.. അല്‍പം നെയ്യില്‍ ഏലക്കയും അണ്ടി മുന്തിരിയും വറുത്തിടുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.