Loader

മലയാള പാചകം യുട്യൂബ് ചാനല്‍

By : | 0 Comments | On : July 2, 2017 | Category : അറിയിപ്പുകള്‍

പ്രിയരേ, മലയാള പാചകം യുട്യൂബ് ചാനല്‍ സബ്സ്ക്രൈബേര്‍സ് 5k തികഞ്ഞ സന്തോഷം ഏവരേയും സന്തോഷപൂര്‍വ്വം അറിയിക്കട്ടെ ! നമ്മുടെ പാചക വീഡിയോകള്‍ സ്ഥിരമായി ലഭിക്കാന്‍ ഇനിയും സബ്സ്ക്രൈബ് ചെയ്യാത്തവര്‍ താഴെ ഉള്ള ലിങ്കില്‍ നിന്നും സബ്സ്ക്രൈബ് ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ ! സബ്സ്ക്രൈബ് ചെയ്യുന്നതോടൊപ്പം ‘ബെല്‍’ ഐക്കണ്‍ കൂടി പ്രസ്‌ ചെയ്‌താല്‍ പുതിയ വീഡിയോകള്‍ അപ്‌ലോഡ്‌ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതായിരിക്കും 🙂

സബ്സ്ക്രൈബ് ചെയ്യാം : https://goo.gl/YC72JH

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.