Loader

ആട്ടിൻ തല കറി (Mutton Head Curry)

By : | 13 Comments | On : November 17, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ആട്ടിന്‍ തല കറി
**********

തയ്യാറാക്കിയത്:- സോണിയ അലി

ആട്ടിന്‍ തല -1
സവാള – 11/2
ചുവന്നുള്ളി ചതച്ചത് – 15 എണ്ണം
പച്ചമുളക് ചതച്ചത് -1Tbsp
വെളുത്തുള്ളി ചതച്ചത്‌ -1Tbsp
ഇഞ്ചി ചതച്ചത് – 1Tbsp
തക്കാളി – 1 1/2 എണ്ണം
നല്ല ജീരകം – 2sp
കുരുമുളക് – 3Tbsp
മല്ലി / മല്ലിപൊടി -3Tbsp
മഞ്ഞള്‍ പൊടി -3/4sp
ഗരം മസാല-1/2 ടീസ്പൂണ്‍
കറി വേപ്പില
ഉപ്പ്
വെളിച്ചെണ്ണ

ഉണ്ടാക്കുന്ന വിധം
********************
നല്ല ജീരകം , കുരുമുളക് ,മല്ലി / മല്ലിപൊടി നന്നായി അരക്കുക.

ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച് സവാള ഇട്ട് വാടിയാല്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേര്‍ത്ത് നന്നായി വഴറ്റുക

ശേഷം ,തക്കാളി അറിഞ്ഞതും , അരച്ച് വെച്ചതും തലയും ഗരം മസാല , മഞ്ഞള്‍പൊടി ഉപ്പും കുറച്ച് വെള്ളവും ചേര്‍ത്ത് നന്നായി വേവിച്ചു വറ്റിചെടുക്കുക.

കറിവേപ്പിലയും
ചേര്‍ത്ത് കൊടുക്കുക .

വെന്തു കഴിഞ്ഞാല്‍ തീ ഓഫാക്കി കുറച്ച് പച്ചവെളിച്ചെണ്ണ ചേര്‍ത്ത് അല്‍പ നേരം മൂടി വെക്കുക .

പത്തിരി ,ചപ്പാത്തി ,ദോശ എന്നിവയുടെ കൂടെയെല്ലാം വിളംബാം .

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (13)

    1. posted by Manoj Dhanya on February 29, 2016

      Wow

        Reply
    2. posted by Ibrahim Palappetty on February 27, 2016

      നന്നായിട്ടുണ്ട്

        Reply
    3. posted by Shafi Nissar on February 27, 2016

      Adinte thala entha cheyendath? Athu vevikande? Atho kalayano

        Reply
    4. posted by Shafi Nissar on February 27, 2016

      Adinte thala entha cheyendath?

        Reply
    5. posted by Ashik Kamarudeen on February 27, 2016

      ചുവന്നുള്ളൃന്തൃേ….

        Reply
    6. posted by Ignatious Joshua on February 27, 2016

      Super നല്ല ടേസ്റ്റ് ആണ്

        Reply
    7. posted by Saibunessa Sulaiman on February 27, 2016

      Verygood

        Reply
    8. posted by Salih Vk on February 27, 2016

      Very Very Good

        Reply
    9. posted by Abuabdulla Balushi on February 27, 2016

      Ok

        Reply
    10. posted by Vahid NT on February 27, 2016

      Super dish nalla testairikum

        Reply
    11. posted by Sibin Antony on February 27, 2016

      Very tasty dish

        Reply
    12. posted by Vichus Alepy on February 27, 2016

      haha polichhuui vayil vallam varunnnaaaa

        Reply
    13. posted by Ajith Kumar Krishnan on February 27, 2016

      Ayoooo….ithu enthu taesty anennu ariyamo….kazhichu thanne ariyanam.orikal enkilum kazhikanam.

        Reply

    Leave a Reply

    Your email address will not be published.