Loader

ഉള്ളി ഊത്തപ്പം (Onion Oothappam)

By : | 19 Comments | On : November 2, 2016 | Category : Uncategorized


ഒനിയന്‍ ഊത്തപ്പം:-

തയ്യാറാക്കിയത് : ജിന്‍സു ജിക്കു

ദോശ മാവ് – 1 വലിയ ബൗൾ
സബോള – 2 വലുത് (ചെറുതായി ചതുരത്തില്‍ അരിഞ്ഞത് )
പച്ചമുളക് – 3 എണ്ണം (വട്ടത്തില്‍ അരിഞ്ഞത് )
കറിവേപ്പില – ആവിശ്യത്തിന്ന് (ചെറുതായി അരിയുക)
കടുക് – 1 ടീസ്പൂണ്‍
എണ്ണ – ആവിശ്യത്തിന്

* ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ശേഷം സബോള, പച്ചമുളക്, കറിവേപ്പില ചേര്‍ത്ത് 3 മിനിറ്റ് വഴറ്റി തീ off ചെയ്യുക.
* കൂട്ട് ഒന്ന് തണുത്തു കഴിയുപ്പോള്‍ ,ദോശ മാവില്‍ ചേര്‍ത്ത് നന്നായി ഇളക്കുക, ആവിശ്യത്തിന് ഉപ്പും ചേര്‍ക്കുക.
* മാവ് പാനില്‍ ഒഴിച്ച് മൂടി വെച്ച് ചെറു തീയില്‍ ദോശ ചൂട്ട് എടുക്കുക, മാവ് അധികം പരത്താന്‍ പാടില്ല,.
*ദോശ തിരിച്ചും മറിച്ചും ഇടുമ്പോള്‍ കുറച്ച് എണ്ണ തുക്കുക.

ശ്രദ്ധിക്കുക:
സാധാരണ അരിഞ്ഞു വെച്ചിരിക്കുന്നത് ദോശ മാവില്‍ നേരിട്ട് ചേര്‍ക്കാറാണ് പതിവ്, പക്ഷേ ഒന്ന് വഴറ്റിയിട്ടു ചേര്‍ത്താല്‍ രുചികുടും.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (19)

    1. posted by Aravind Dakshan on February 27, 2016

      Verrryuodu koodi ulla choodu swadhu

        Reply
    2. posted by Sasikumari Lekshmikuttyamma on February 26, 2016

      We r doing like that we add some carrot also

        Reply
    3. posted by Chinchu on February 26, 2016

      Super

        Reply
    4. posted by Hima Shyam on February 26, 2016

      Kolam

        Reply
    5. posted by Rajendran Valiyavalappil on February 26, 2016

      അടിപൊളി

        Reply
    6. posted by Roni Athul on February 25, 2016

      Thanks

        Reply
    7. posted by Achu Santhosh on February 25, 2016

      Good

        Reply
    8. posted by Rashida Nisham on February 25, 2016

      Sathya resipys ayakoooo

        Reply
    9. posted by Nisha Nisha on February 25, 2016

      ok I will try

        Reply
    10. posted by Vichus Alepy on February 25, 2016

      My faverit dish thanxc chechiii

        Reply
    11. posted by Catherine Jose on February 25, 2016

      Good

        Reply
    12. posted by Sibin Antony on February 25, 2016

      Good

        Reply
    13. posted by Saibunessa Sulaiman on February 25, 2016

      Suprr

        Reply
    14. posted by Rajitha Rajitha on February 25, 2016

      Super

        Reply
    15. posted by Ashraf Anzil on February 25, 2016

      Fantastic

        Reply
    16. posted by Hitha Narayanan on February 25, 2016

      super

        Reply
    17. posted by Sujatha Kaippally on February 25, 2016

      Good

        Reply
    18. posted by Karthiayini Poozhikunnath on February 25, 2016

      Super.

        Reply
    19. posted by Saji George on February 25, 2016

      Good

        Reply

    Leave a Reply

    Your email address will not be published.