Loader

ഓറഞ്ച് കുലുക്കി സർബത്ത് (Orange Kulukki Sarbath)

By : | 1 Comment | On : December 6, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഓറഞ്ച് കുലുക്കി സര്‍ബത്ത്:-

തയ്യാറാക്കിയത്:- സോണിയ അലി

ഷുഗര്‍ സിറപ് – 1/2 ഗ്ലാസ്‌
മുസംബി ജ്യൂസ്‌ -1/2 ഗ്ലാസ്‌
പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് -1
ചെറുനാരങ്ങ വെള്ളം -1/2 ചെറുനാരങ്ങയുടെ
കസ് – കസ് ( വെള്ളത്തില്‍ കുതിര്‍ത്തത് )-1 ടീസ്പൂണ്‍
ഉപ്പു് – ആവശ്യത്തിന്
ഐസ് – ക്യുബ്സ്‌ -4-5 എണ്ണം
തയ്യാറാക്കുന്ന വിധം
300 ml ഉള്ള ഒരു ഗ്ലാസ്‌ എടുത്തു അതിന്റെ പകുതി പഞ്ചസാര പാനി ഒഴിക്കുക.ചെറുനാരങ്ങ പിഴിഞതും ഒഴിക്കുക,ഫ്രഷ്‌ മുസംബി ജ്യൂസ്‌ ,നടുവേ പിളര്‍ന്ന പച്ചമുളക് ,ഉപ്പ്‌ ,കസ് – കസ് ,ഐസ് ക്യുബ്സും ഇട്ടു ഗ്ലാസ്‌ നല്ല പോലെ കുലുക്കണം .( ബോട്ടിലില്‍ ഒഴിച്ച് കുലുക്കിയാലും മതിയാകും ).നല്ലപോലെ കുലുക്കിയതിനു ശേഷം സെര്‍വ് ചെയ്യാം ..


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Shameer Ismail on March 17, 2016

      Wow super

        Reply

    Leave a Reply

    Your email address will not be published.