Loader

ഉരുളകിഴങ്ങ് മസാല സ്റ്റഫ്ഡ് ഇഡലി(Potato Masala Stuffed Idli)

By : | 24 Comments | On : October 28, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ഉരുളകിഴങ്ങ് മസാല സ്റ്റഫ്ഡ് ഇഡലി
(Potato Masala Stuffed Idli)

തയാറാക്കിയത് :: ജിന്‍സു ജിക്കു

Idili മാവ് – ആവിശ്യത്തിന്ന്

ഉരുളകിഴങ് – 2 എണ്ണം(പുഴുങ്ങി പൊടിച്ചത്)
സബോള – 1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി paste – 1 1/2 tea spoon
പച്ചമുളക് – 2 എണ്ണം
കറിവേപില – ആവിശ്യത്തിന്ന്
മല്ലിയില(optional)-ആവിശ്യത്തിന്ന് ഉപ്പ് – ആവിശ്യത്തിന്ന്
കടുക് – 1tea spoon
മഞ്ഞള്‍പൊടി – 1/2 tea spoon
എണ്ണ – 2 table spoon

° ഒരു പാന്‍ അടുപ്പില്‍ വെച്ച്, എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് മൂപ്പിക്കുക.തുടര്‍ന്ന് സബോള, പച്ചമുളക്, വേപ്പില ചേര്‍ത്ത് നന്നായി വഴറ്റുക.
° ശേഷം മഞ്ഞള്‍പൊടിയും,ഉപ്പും ചേര്‍ക്കുക, തുടര്‍ന്ന് കിഴങ്ങ് പൊടിച്ചതും ചേര്‍ത്ത് നന്നായി മിക്സ് ചെയുക. കുറച്ച് മല്ലിയില ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയുക.
° ഈ കൂട്ട് തണുത്തതിന്ന് ശേഷം ചെറിയ ഉരുളകള്‍ ആക്കി കൈ വെള്ളയില്‍ വെച്ച് പരത്തുക(aloo tikki shape)
° idli തട്ട് എടുത്ത് എണ്ണ തടവി, കാല്‍ഭാഗം(1/4) മാവ് വീതം ഒഴിക്കുക, ശേഷം ഒരോ tikki വീതം വെക്കുക, എന്നിട്ട് ഈ കൂട്ട് കവര്‍ ചെയുന്നത് പോലെ കുറച്ച് മാവ് മുകളില്‍ ഒഴിക്കുക.
° ശേഷം idli തട്ട് അപ്പച്ചെമ്പിലോ, കുക്കറിലോ വെച്ച് ,idli പുഴുങ്ങി എടുക്കുക.

Note::
ഉരുളകിഴങ് മിസ്‌ചെയ്യുമ്പോള്‍ ഒട്ടും വെള്ളം ചേര്‍ക്കരുത്.
° കൈവെള്ളയില്‍ അല്‍പ്പം എണ്ണ തടവിയിട്ട് tikki shape ആക്കിയാല്‍ ഒട്ടുംതന്നെ കൈയില്‍ ഒട്ടിപിടിക്കത്തില്ല

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (24)

    1. posted by Shobhna Malayil on February 18, 2016

      Nice

        Reply
    2. posted by Sona Kannan on February 18, 2016

      Variety dishe……

        Reply
    3. posted by Sheeba Rajeev on February 18, 2016

      Superb

        Reply
    4. posted by Ambili Praveen on February 18, 2016

      Nice recipe

        Reply
    5. posted by Suneera Akbar on February 18, 2016

      Supper

        Reply
    6. posted by Teena Jim on February 18, 2016

      Good variety .. Keep trying …

        Reply
    7. posted by Shahina Shukuoor on February 18, 2016

      Super

        Reply
    8. posted by Merin Jacob on February 18, 2016

      Super

        Reply
    9. posted by Keerthi Karthikeyan on February 18, 2016

      Kalakkito

        Reply
    10. posted by Emmanuel Titus on February 18, 2016

      Kothiyaakunnu …

        Reply
    11. posted by Aneesh PS on February 18, 2016

      Varity food thanks ….

        Reply
    12. posted by Sujith Ps on February 18, 2016

      I lyke it <3

        Reply
    13. posted by Rajendran Potty on February 18, 2016

      Adipoli kollam

        Reply
    14. posted by Bency Frijo on February 18, 2016

      Good

        Reply
    15. posted by Vichus Alepy on February 18, 2016

      jinsu chechiii polichhuttta 1 st aaa ee dishina kurichhu kalkkunnathu

        Reply
    16. posted by Shameeja Ismail on February 18, 2016

      ഒരുപാട് കണ്ടിട്ടുണ്ട് ഇതു പോലെ ഒന്ന് കണ്ടിട്ടില്ല തികച്ചും varity തന്നെI like it this gruop

        Reply
    17. posted by Gopika Praveen on February 18, 2016

      What an idea

        Reply
    18. posted by Kodiyath Shaiju Alakkad on February 18, 2016

      സൂപ്പർ

        Reply
    19. posted by Biji Jacob on February 18, 2016

      Supper

        Reply
    20. posted by Sindhu Murali on February 18, 2016

      Wow

        Reply
    21. posted by Suthesh Sabu on February 18, 2016

      സൂപ്പർ

        Reply
    22. posted by Hitha Narayanan on February 18, 2016

      Wow…super kuttikalkku ishtamavukayum cheyum…thanks

        Reply
    23. posted by Adil Rahman on February 18, 2016

      Good idea….

        Reply
    24. posted by Sindhu Suresh on February 18, 2016

      Tks…for variety dishes…i love this group…because so many variety dishes r presented here..

        Reply

    Leave a Reply

    Your email address will not be published.