Loader

Recipe Type: അച്ചാറുകള്‍

ഓറഞ്ച് തൊലി അച്ചാര്‍ (Orange Peel Pickle)

forkforkforkforkfork Average Rating: (3 / 5)

ഇനിമുതല്‍ ഓറഞ്ച് കഴിച്ചു കഴിഞ്ഞ് തൊലി വലിചെറിയണ്ട,ഇതുപോലെ നല്ല രുചികരമായ ഒരു അച്ചാര്‍ ആക്കി ഉപയോഗിക്കാം ...

Read more

ഇൻസ്റ്റന്റ് മാങ്ങാ അച്ചാർ( Instant Mango Pickle)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് ഞാൻ വന്നേക്കുന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു മാങ്ങാ അച്ചാറുമായിട്ടാണു...

Read more

വെള്ളുതുള്ളി അച്ചാർ( Garlic Pickle)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് നമ്മുക്ക് വെള്ളുതുള്ളി അച്ചാർ ഉണ്ടാക്കാം.

Read more

കണ്ണിമാങ്ങാ അച്ചാർ(Tender Mango Pickle)

forkforkforkforkfork Average Rating: (5 / 5)

കുറച്ചു നാളായി പോസ്റ്റ് ചെയ്യണം ന്ന് കരുതുന്നു...ഇപ്പൊ ഓർത്തപ്പൊൾ കയ്യൊടെ അങ്ങ് പോസ്റ്റിയെക്കാം ന്നു കരുതി.അപ്പൊ തുടങ്ങാം.

Read more

ചാമ്പക്കാ അച്ചാർ( Water Rose Apple Pickle)

forkforkforkforkfork Average Rating: (0 / 5)

ഇതു ചാമ്പക്കാ സീസൺ അല്ലെ , അപ്പൊ നമ്മുക്ക് ചാമ്പക്കാ വച്ച് ഒരു അച്ചാർ ഉണ്ടാക്കാംഅതെ

Read more

മീന്‍ അച്ചാര്‍ (Fish Pickle)

forkforkforkforkfork Average Rating: (4.2 / 5)

ഈസിയും യമ്മിയുമായ മീന്‍ അച്ചാര്‍ !!!!!

Read more

കോവയ്ക അച്ചാര്‍ (Ivy Gourd Pickle)

forkforkforkforkfork Average Rating: (1 / 5)

ഇന്ന് നമ്മുക്ക് കോവക്കാ അച്ചാർ എങ്ങനെ ഉണ്ടാക്കാം ന്ന് നോക്കാം.കോവക്ക കൊണ്ട് മെഴുക്കുപുരട്ടീം, തോരനും, ഒഴിച്ച് കറീം ,സാലഡും ഒക്കെ ഉണ്ടാക്കാം, എന്നാൽ ആരെലും അച്ചാർ ഉണ്ടാക്കീട്ട് ഉണ്ടൊ, ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കണം ട്ടൊ, സൂപ്പർ റ്റേസ്റ്റ് ആണു. അപ്പൊ നമ്മുക്ക് തുടങ്ങാം

Read more

നെല്ലിക്ക അച്ചാര്‍ (Gooseberry Pickle)

forkforkforkforkfork Average Rating: (0 / 5)

തയ്യാറാക്കിയത് : അനു അനുപ്

Read more

മാങ്ങാ അച്ചാര്‍ (Mango Pickle)

forkforkforkforkfork Average Rating: (5 / 5)

നമ്മൾ മലയാളികൾക്ക് അച്ചാറിനോടുള്ള താല്പര്യം ഒന്ന് വേറെ തന്നെയാണു.എത്ര കറികൾ ഉണ്ടെങ്കിലും ലേശം അച്ചാറു കൂടി ഉണ്ടെങ്കിലെ നമ്മുക്ക് ഒരു തൃപ്തി കിട്ടു...ഊണിനു മാത്രമല്ല, ചപ്പാത്തി,ദോശ,പൂരി, ഇഡലി എന്തിനു പുട്ടിനും ,ഉപ്പുമാവിനും വരെ പറ്റിയാൽ അച്ചാർ കൂട്ടുന്നവരാണു നമ്മൾ മലയാളികൾ...

Read more