ചീര അവിയൽ(Red Spinach Aviyal)
2015-11-20- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Servings: അതെ
- Ready In: 30m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
എന്റെ അമ്മയുടെ മാസ്റ്റർ പീസ്, സിഗ്നെച്ച്ർ ഡിഷ് എന്നൊക്കെ പറയാവുന്ന ഒന്ന് ആണു ചീര അവിയൽ. കുറചു ചക്ക കുരു കൂടി ചെർതാൽ ,ഹൊ എന്ത് രുചിയാണന്നൊ.വളരെ ലളിതമായ ഒരു കറി ആണു ഇത്.അറിയാതവർ ഒന്ന് ഉണ്ടാക്കി നോക്കണെ
Ingredients
- ചുവന്ന ചീര അരിഞത്- 3 റ്റീകപ്പ്
- പച്ച മാങ പുളിയുള്ളത് തൊലി കളഞു ചതുരതിൽ മുറിചത് - 8 കഷണം
- മാങ ഇല്ലെങ്കിൽ പുളിക്കു വേണ്ടി കുറചു (3 റ്റീസ്പൂൺ)തൈരു ഉപയൊഗിക്കാം
- തേങ. - 1.5 റ്റീകപ്പ്
- പച്ചമുളക് - 3 എണ്ണം
- ജീരകം (optional)- 1 നുള്ള്
- മഞൾ പൊടി - 2 നുള്ള്
- മുളകു പൊടി - 1 റ്റീസ്പൂൺ
- ഉപ്പ്, എണ്ണ - പാകതിനു
- കറിവേപ്പില. - 1 തണ്ട്
Method
Step 1
ചീരയും, മാങയും , മഞൾ പൊടി, മുളകുപൊടി, പാകതിനു ഉപ്പു , കുറചു വെള്ളം ഇവ ചെർതു വെവിക്കാൻ വക്കുക.
Step 2
തേങ ,പച്ചമുളകു, ജീരകം (optional) , 1. നുള്ള് മഞൾ പൊടി ഇവ മിക്സിയിൽ ഒന്നു ഒതുക്കി എടുക്കുക.
Step 3
ചീര വെന്തു വരുംബൊൾ തേങ കൂട്ട് കൂടി ചെർതു നന്നായി ഇളക്കി അടചു വചു വെള്ളം നന്നായി വറ്റുന്ന വരെ വെവിക്കുക.തൈരു ചെർക്കുന്നവർക്കു തേങ ചെർത് കഴിഞ് തൈരു ചെർക്കാം.വെള്ളം നന്നായി വറ്റി കഴിയുംബൊൾ തീ അണചു , കുറചു പച്ച വെളിച്ചെണ്ണ, കറിവേപ്പില ഇവ ചെർതു ഇളക്കി ഉപയൊഗിക്കാം.