Loader

ബീഫ് ഫ്രൈ (Beef Fry)

2015-12-01
  • Yield: 4 പേര്‍ക്ക്
  • Servings: അല്ല
  • Prep Time: 30m
  • Cook Time: 30m
  • Ready In: 60m
Average Member Rating

forkforkforkforkfork (4.3 / 5)

4.3 5 6
Rate this recipe

fork fork fork fork fork

6 People rated this recipe

തയ്യാറാക്കിയത്:  ഡെയ്സി ഇഗ്നേഷ്യസ്

Ingredients

  • ഒരു കിലോ ബീഫ്
  • ചെറിയ ഉള്ളി -  250 ഗ്രാം
  • ഇഞ്ചി - മീഡിയം സൈസ്
  • വെളുള്ളി - 6 അല്ലി
  • പച്ചമുളക് - 5 എണ്ണം നിളത്തിൽ  അരിഞ്ഞത്
  • ഉണക്ക മുളക് - 2 എണ്ണം
  • കുരുമുളക് പൊടി - ഒരു ടേബിൾ സ്പൂൺ
  • മുളക് പൊടിയും - 3 ടീസ്പൂൺ
  • മല്ലിപൊടി - ഒരു ടീസ്പൂൺ
  • ഗരം മസാലയും - ഒരു ടീസ്പൂൺ
  • വെളിച്ചെണ്ണ - 3 ഒരു ടേബിൾ സ്പൂൺ
  • വിന്നാഗിരിയും - ഒരു ടേബിൾ സ്പൂൺ
  • ഉപ്പും കറിവേപ്പിലയും അവശ്യത്തിന്.

Method

Step 1

കട്ട് ചെയ്ത് കഴുകി വൃത്തിയാക്കിയ  ബീഫ്  മഞ്ഞൾപൊടി, കുരുമുളക്പൊടി,  മുളകുപൊടി, വിന്നാഗിരിയും പാകത്തിന് ഉപ്പും  അര ഗ്ലാസ് വെള്ളവും ചേർത്ത് (അടിയിൽ പിടിക്കാതിരിക്കാനാണ്) മിക്സ് ചെയ്ത് കുക്കറിൽ വെന്തെടുക്കുക.

Step 2

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ  തേങ്ങാ കൊത്തും ഉണക്ക മുളക് മുറിച്ചിട്ട് ഒന്ന് മൂക്കുമ്പോൾ അരിഞ്ഞ ഉള്ളി, വെളുള്ളി, പച്ചമുളക്, ഇഞ്ചി ഇതിലേക്ക് ഇട്ട് മൂപ്പിക്കുക ബ്രൗൺ അയതിനു ശേഷം,

Step 3

കുരുമുളക് പൊടി, മുളക് പൊടി, മല്ലിപൊടിയും ഇട്ടു മൂപ്പിക്കുക വെന്ത് വെച്ചിരിക്കുന്ന ഇറച്ചിയും ഇതിലേക്ക് ഇട്ട് ഇളക്കുക ഇതിന്റെ കുടെ ഗരം മസാലയും ഇടുക വെള്ളം ഉണ്ടെങ്കിൽ പറ്റിക്കുക,

Step 4

 നല്ലതുപോലെ പറ്റിക്കുക, അവശ്യത്തിന് കറിവേപ്പിലയും ഇട്ട് നല്ല ബ്രൗൺ ആകുന്നവരെ ഇളക്കുക, വേണമെങ്കിൽ ഒരു ടീസ്പൂൺ വെളളിച്ചെണ്ണ കൂടി ഒഴിച്ച് കൊടുക്കുക ബ്രൗൺ അയതിനു ശേഷം ഇറക്കി ആ ചൂടോടെ കഴിക്കുക.

 

 

 

 

 

 

 

 

 

 

 

    Leave a Reply

    Your email address will not be published.