Loader

കക്കാ ഇറച്ചി മസാല (Clam Meat Masala)

2015-12-01
  • Yield: 1 പ്ലേറ്റ്
  • Servings: അല്ല
  • Prep Time: 15m
  • Cook Time: 10m
  • Ready In: 25m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

തയ്യാറാക്കിയത്:  ഡെയ്സി ഇഗ്നേഷ്യസ്

Ingredients

  • കക്കാ - അര കിലോ
  • ചെറിയ ഉള്ളി - പത്തെണ്ണം
  • പച്ചമുളക് - 6 എണ്ണം
  • ഇഞ്ചി - ഒരു ഇടത്തരം കഷണം
  • വെള്ളുള്ളി - 6 അല്ലി
  • ഉണക്ക മൃളക് - 3 എണ്ണം
  • കുരുമുളക് - ഒരു ടീ സ്പൂൺ
  • മുളക് പൊടി - രണ്ട് ടീസ്പൂൺ
  • മഞ്ഞ പൊടി - അര ടീസ്പൂൺ
  • ഗരം മസാല - അര ടീസ്പൂൺ
  • തക്കാളി - ഒരെണ്ണം
  • കറിവേപ്പില്ല അവശ്യത്തിന്

Method

Step 1

ഒരു ചീന ചട്ടിയിൽ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉണക്കമുളക് ഇട്ട് കരിയരുത്, അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി വെള്ളുള്ളി, പച്ചമുളക് ഇട്ട്

Step 2

ബ്രൗൺ അതിനു ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മസാല ഇട്ട് മൂപ്പിക്കുക മൂത്ത മണം വരുമ്പോൾ അല്പം വെള്ളമെഴിച്ച് തക്കാളിയും ഉപ്പും ഇട്ട് ഒന്ന് തിളച്ചതിന് ശേഷം

Step 3

കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കക്കായിറച്ചി ഇട്ട് ചെറു തീയൽ വെച്ച് അടച്ചു വെയ്ക്കുക 10 മിനിട് നേരം കഴിഞ്ഞ് ഇറക്കി നല്ല ചുടു ചോറുമായി അടിക്കുക.

 

 

 

 

Leave a Reply

Your email address will not be published.