പാല് ഹല്‍വ (Milk Halwa)
2015-11-12- Servings: അതെ
- Ready In: 25m
Average Member Rating
(5 / 5)
1 People rated this recipe
Ingredients
- പാൽ -2 റ്റീകപ്പ്
- പഞ്ചസാര -3/4 റ്റീകപ്പ്
- റവ -1/4 റ്റീകപ്പ്
- നെയ്യ് -4 -5 റ്റെബിൾ സ്പൂൺ
Method
Step 1
പാൻ അടുപ്പത്ത് വച്ച് പാൽ ചൂടാക്കുക.
Step 2
പാൽ ചൂടായി വരുമ്പോൾ പഞ്ചസാര ചേർത്ത് ഇളക്കുക.
Step 3
പഞ്ചാസാര ചെറുതായി അലിഞ്ഞ് വരുമ്പോൾ റവ ,നെയ്യ് എന്നിവ ചേർത്ത് ഇളക്കുക. നിർത്താതെ ഇളക്കുക.
Step 4
പാനിന്റെ സൈഡിൽ നിന്നും നന്നായി വിട്ട്, കുറച്ച് തിക്ക് ആയ പരുവത്തിൽ ആകുമ്പോൾ തീ ഓഫ് ചെയ്യാം
Step 5
ശെഷം നെയ്യ് തടവിയ ഒരു പാത്രത്തിലെക്ക് മാറ്റാം.
Step 6
നന്നായി തണുത്ത ശെഷം ഇഷ്ടമുള്ള ഷെപ്പിൽ മുറിക്കാം, നട്ട്സ് വച്ച് അലങ്കരിക്കാം.
Step 7
കുറച്ച് ഏലക്കാ പൊടി കൂടി താല്പര്യമുള്ളവർക്ക് ചേർക്കാം.
Step 8
പാൽ ഹൽവ റെഡി.