Loader

നെയ്യപ്പം(Neyyappam)

2016-02-19
  • Servings: അതെ
  • Ready In: 30m
Average Member Rating

forkforkforkforkfork (3 / 5)

3 5 2
Rate this recipe

fork fork fork fork fork

2 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

നെയ്യപ്പം ആകട്ടെ ഇന്നത്തെ വിഭവം ,അപ്പൊ ഉണ്ടാക്കാൻ തുടങ്ങാം.

Ingredients

  • അരിപൊടി ( വറുത്തതൊ,വറുക്കാത്തതൊ എടുക്കാം)- 1.5 കപ്പ്
  • റവ -1/4 കപ്പ്
  • ശർക്കര -250gm
  • ഏലക്കാപൊടി -1 റ്റീസ്പൂൺ
  • സോഡാപൊടി- 3 നുള്ള് ( നിർബന്ധമില്ല)
  • തേങ്ങാ കൊത്ത്- 1/2 മുറി തേങ്ങ യുടെ പകുതി
  • എള്ള് -1 റ്റീസ്പൂൺ
  • നെയ്യ് - 4 റ്റെബിൾ സ്പൂൺ
  • എണ്ണ - വറുക്കാൻ പാകത്തിനു

Method

Step 1

ശർക്കര പാനിയാക്കി അരിച്ച് വക്കുക.

Step 2

അരിപൊടി,റവ , സോഡാപൊടി,ഏലക്കാപൊടി, എള്ള് ,ഇവ നന്നായി മിക്സ് ചെയ്ത് വക്കുക.

Step 3

ശർക്കര പാനി ഈ മിക്സിലെക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

Step 4

നെയ്യ് ചൂടാക്കി തേങ്ങ കൊത്ത് ഇട്ട് മൂപ്പിച്ച് ആ നെയ്യൊടു കൂടി തന്നെ ഉണ്ടാക്കിയ കൂട്ടിലെക്ക് ചേർത്ത് കുറച്ച് ഇളം ചൂടു വെള്ളവും ( ആവശ്യമെങ്കിൽ മാത്രം) ചേർത്ത് ഇഡലി മാവിന്റെ അയവിൽ മാവു കലക്കി 2-3 മണികൂർ മാറ്റി വക്കുക.

Step 5

ശെഷം ഒരു കുഴിയുള്ള പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഒരു കുഴി തവിയിൽ കുറെശ്ശെ മാവു എടുത്ത് എണ്ണയിലെക്ക് ഇട്ട് ചെറുതീയിൽ മൂപ്പിച്ച് വറുത്ത് കോരുക.ചെറുതീയിൽ ചെയ്യുന്നെ ആണു നല്ലത്,എന്നാലെ അകവും നന്നായി വെന്ത് കിട്ടു.

Step 6

അപ്പൊ ചൂടൊടെ തന്നെ നെയ്യപ്പം ശാപ്പിട്ടൊ ട്ടൊ.OK. എല്ലാരും ഉണ്ടാക്കി നോക്കുമല്ലൊ.

Leave a Reply

Your email address will not be published.