Loader

മത്തി പുളി (Sardine Tamarind Masala)

By : | 19 Comments | On : November 20, 2016 | Category : Uncategorized


മത്തി പുളി :-

തയ്യാറാക്കിയത്:- സോണിയ അലി

വലിയ മത്തി -5 എണ്ണം
മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍ (എരിവനുസരിച്ച്‌ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം )
മഞ്ഞള്‍പൊടി -1/4 ടീസ്പൂണ്‍
മല്ലിപ്പൊടി -1/2 ടീസ്പൂണ്‍
കുരുമുളക് -10 എണ്ണം
പെരുംജീരകം – 1 ടീസ്പൂണ്‍
ചുവന്നുള്ളി -10 എണ്ണം
വെളുത്തുള്ളി -6 അല്ലി
ഇഞ്ചി – 1 ചെറിയ കഷ്ണം
കറി വേപ്പില -1കതിര്‍പ്പ്
ഉപ്പ്‌ -പാകത്തിന്
പച്ചപുളി /വാളന്‍പുളി – അവരവരുടെ രുചിക്ക്

വെളിച്ചെണ്ണ /ഓയില്‍ – 2 ടീസ്പൂണ്‍
ഉണ്ടാക്കുന്ന വിധം

2 മുതല്‍ 11 വരെയുള്ള ചേരുവകള്‍
അരച്ച് വെക്കുക.

ഇത് വൃത്തിയാക്കി ,കഴുകി,വരഞ്ഞ മീനിലേക്കു നന്നായി ചേര്‍ത്ത് പിടിപ്പിച്ചു മന്ച്ചട്ടിയില്‍ അല്പം എണ്ണ പുരട്ടി മസാല പുരട്ടി വെച്ച മീന്‍ നിരത്തി വെച്ച് അല്പം കൂടി പുളി വെള്ളം ഒഴിച്ച് വേവിക്കുക (ചെറിയ തീയില്‍ ).

ഇടയ്ക്കിടെ മീനിലെ വെള്ളം നോക്കുക.തിരിച്ചും മറിച്ചുമിട്ടു മീന്‍ വേകുന്നിടം വരെ ചെറു തീയില്‍ വേവിക്കുക.

10 – 12 മിനുറ്റിനു ശേഷം മൂടിതുറന്നു അരപ്പ്,മീനില്‍ പിടിച്ചു കഴിഞ്ഞാല്‍ കറി വേപ്പില ,കുരുമുളക് 4 ചതച്ചത് ,വെളിച്ചെണ്ണ എന്നിവ ഒഴിച്ച് ഇറക്കി വെക്കാം .

ഗ്രേവി അല്പം വേണമെന്നുള്ളവര്‍ക്ക്‌ പുളി വെള്ളം അല്പം കൂടി ഒഴിച്ച് വറ്റിക്കാതെ എടുക്കാം.

ചോറ് ,പുട്ട് ,എന്നിവയുടെ കൂടെ കഴിക്കാവുന്നതാണ്.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (19)

    1. posted by Daniel George on February 29, 2016

      How do I make it please specify

        Reply
    2. posted by Nani Krish on February 29, 2016

      What is this

        Reply
    3. posted by Suresh Babu T G on February 29, 2016

      Adipoli

        Reply
    4. posted by Ali Akbar on February 29, 2016

      Super

        Reply
    5. posted by Anil Priya Anil on February 29, 2016

      Adipoli

        Reply
    6. posted by Saritha Ratheesh on February 29, 2016

      Nice

        Reply
    7. posted by Prajin on February 29, 2016

      nice

        Reply
    8. posted by Sameer Ali Cpr on February 29, 2016

      Entummande recipe

        Reply
    9. posted by Vineetha Rajeev Pillai on February 29, 2016

      Malabar mathikkari….ano

        Reply
    10. posted by Raghu Nandanan on February 29, 2016

      nice

        Reply
    11. posted by Sajin Thomas on February 29, 2016

      Nice

        Reply
    12. posted by Shamnasanu Parambath on February 29, 2016

      Good

        Reply
    13. posted by Blessy Shaji on February 29, 2016

      v.Good

        Reply
    14. posted by Salih Vk on February 29, 2016

      Super

        Reply
    15. posted by Naziya Naziya on February 29, 2016

      Superrr

        Reply
    16. posted by Saibunessa Sulaiman on February 29, 2016

      good

        Reply
    17. posted by Shahina Shukuoor on February 29, 2016

      Super

        Reply
    18. posted by Valsa Iype on February 29, 2016

      Nice receipe

        Reply
    19. posted by Ashraf Anzil on February 29, 2016

      OK..anju

        Reply

    Leave a Reply

    Your email address will not be published.