Loader

മത്തി കപ്പ പുഴുക്ക് (Sardine Tapioca Mix)

By : | 21 Comments | On : October 17, 2016 | Category : Uncategorized

മത്തി കപ്പ പുഴുക്ക്:-

തയ്യാറാക്കിയത്:- സോണിയ അലി

കപ്പ -1/2 കിലോഗ്രാം
മത്തി -6 എണ്ണം (മുള്ള് കുറഞ്ഞത്‌)
തേങ്ങ ചുരണ്ടിയത് -(1/2 മുതല്‍ മുക്കാല്‍ കപ്പ്‌ വരേ .)
പെരുംജീരകം -1/2 ടീസ്പൂണ്‍
ചുവന്നുള്ളി -2
പച്ചമുളക് -2(എരിവനുസരിച്ച്‌ )
മഞ്ഞള്‍ പൊടി -1 ടീസ്പൂണ്‍
മുളകുപൊടി -1/2 ടീസ്പൂണ്‍
ഉപ്പ്‌ -പാകത്തിന്
വെളിച്ചെണ്ണ – 1 ടേബിള്‍ സ്പൂണ്‍
ചുവന്നുള്ളി അരിഞ്ഞത് -4 എണ്ണം
കറി വേപ്പില -2തണ്ട്

ഉണ്ടാക്കുന്ന വിധം

കപ്പ തൊലി കളഞ്ഞു കഴുകി ചെറിയ കഷ്ണങ്ങളാക്കി കൊത്തി അരിയുക.
ഉപ്പും ,മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിച്ചു ഊറ്റി വെക്കുക.

മീന്‍ വ്ര്ത്തിയാക്കി കഴുകി ഒരു മന്ച്ചട്ടിയില്‍ ഉപ്പും ,മുളകുപൊടിയും ,മഞ്ഞള്പോടിയും ,പാകത്തിന് വെള്ളവും ഒഴിച്ച് മീന്‍ വേവിക്കുക.ചൂട് പോയ ശേഷം മീനിന്റെ മുള്ള് മാറ്റി വെക്കുക.

തേങ്ങ ,ജീരകം ,പച്ചമുളക് ,ചുവന്നുള്ളിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.അരച്ചെടുത്ത വെള്ളം കൂടി എടുക്കുക.

ഒരു മന്ച്ചട്ടി എടുത്തു വേവിച്ച കപ്പ ഉടച്ചതും ,മീനും ചേര്‍ത്ത് മിക്സ്‌ ചെയ്തു അതിലേക്കു അരപ്പും ,വെള്ളവും ചേര്‍ത്ത് ഒന്ന് തിളപ്പിക്കുക.
കറി വേപ്പില കൈ കൊണ്ട് ഞെരടി ചേര്ക്കാം ,പാകത്തിനുള്ള ഉപ്പിടുക .
തിളച്ചു കപ്പയും മീനും അരപ്പില്‍ പൊതിഞ്ഞു വന്നാല്‍ തീ അണക്കാം .

വേറൊരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചുവന്നുള്ളി ,വേപ്പില നന്നായി വറുത്തു പുഴുക്കിലേക്ക് ചേര്ക്കാം .അല്‍പ നേരം അടച്ചു വെച്ചതിനു ശേഷം കഴിക്കാം.ഒപ്പം ആവി പറക്കുന്ന സുലൈമാനിയും !!!!?

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (21)

    1. posted by Jibin Joy on February 5, 2016

      vayyil valllam urunnu…

        Reply
    2. posted by Kochumol Sam on February 5, 2016

      Kollam

        Reply
    3. posted by Anil Priya Anil on February 4, 2016

      Adipoli

        Reply
    4. posted by Shabana Shabu on February 4, 2016

      Mm super

        Reply
    5. posted by Lekha Anu on February 4, 2016

      Spr

        Reply
    6. posted by Shabu Mookala on February 4, 2016

      Naram valukubolkothippikale

        Reply
    7. posted by Dilna Ammu on February 4, 2016

      Ente ammaykk ettavuum ishtamulla oru vibavamaanitthu.

        Reply
    8. posted by Silpa Jibin on February 3, 2016

      My amma’s special preparation …..

        Reply
    9. posted by Anish George on February 3, 2016

      Polichu

        Reply
    10. posted by Noushad Thayikoottathil Memana on February 3, 2016

      Super

        Reply
    11. posted by Dev Raj on February 3, 2016

      Super…

        Reply
    12. posted by Damodharan Damu Damodharan Damu on February 3, 2016

      Gd

        Reply
    13. posted by Hasnain Basha on February 3, 2016

      I like it

        Reply
    14. posted by Hasnain Basha on February 3, 2016

      Oh nice dish

        Reply
    15. posted by Sijo Varghese on February 3, 2016

      Kothipikalle………!

        Reply
    16. posted by Lathadas Lathadas on February 3, 2016

      Super

        Reply
    17. posted by Emily Joshy on February 3, 2016

      My mother used to make this years back…it was our favorite dish at home…

        Reply
    18. posted by Shibu Vazhakkulam on February 3, 2016

      പുളിവേണ്ടേ?

        Reply
    19. posted by Mini George on February 3, 2016

      Wow

        Reply
    20. posted by Shemi Hameed on February 3, 2016

      Super..

        Reply
    21. posted by Nibu Cricket on February 3, 2016

      Mole mullillathe onnu undakki kanichutharane

        Reply

    Leave a Reply

    Your email address will not be published.