Loader

സ്പെഷ്യൽ പാവക്ക ഫ്രൈ (Special Bitter Gourd Fry)

By : | 16 Comments | On : October 24, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


സ്പെഷ്യൽ പാവക്ക ഫ്രൈ:-

തയാറാക്കിയത് :: ജിൻസു ജിക്കു

പാവക്ക – 1 വലുത്
സബോള – 1 വലുത് (നീളത്തിൽ അരിഞ്ഞത്)
ഇഞ്ചി – 1 ഇടത്തരം കഷ്ണം( നീളത്തിൽ അരിഞ്ഞത്)
വെളുത്തുള്ളി- 5 അല്ലി ( നീളത്തിൽ അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം(കീറിയത്)
മുളകുപൊടി – 1 tea spoon
മഞ്ഞൾപൊടി – 1/2 tea spoon
വിനാഗിരി – 2 table spoon
പഞ്ചസാര – 1 tea spoon
ഉപ്പ് – ആവിശ്യത്തിന്ന്
കറിവേയ്പ്പില – ആവിശ്യത്തിന്ന്

° ആദ്യം പാവയ്ക്ക
അരിഞ്ഞതും,സബോളയും,1 tbl spoon വിനാഗിരിയും, ഉപ്പും ചേർത്ത് തിരുമി 10 മിനിറ്റ വയ്ക്കുക.
° ശേഷം ഇതു നന്നായി ഞെക്കി പെഴിഞ്ഞു എടുക്കുക.
° ബാക്കിയുള്ള എല്ല ചേരുവകളും ചേർത്ത് തിരുമി 1/2 മണിക്കൂർ വയ്ക്കുക.
° ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് പാവയ്ക്ക വറുക്കുക.

Note:::
*Nonstick പാനിൽ കുറച്ചു എണ്ണയൊഴിച്ചും ഇതു ചെയാം.
* പുളി നോക്കി വിനാഗിരി ഒഴിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (16)

    1. posted by Praseena Kalam on February 10, 2016

      add some coconut piceses very tasty

        Reply
    2. posted by Bency Frijo on February 10, 2016

      Super

        Reply
    3. posted by Ajitha Anish on February 10, 2016

      Try cheyum

        Reply
    4. posted by Johnsy Thomas on February 10, 2016

      Thanks

        Reply
    5. posted by Jancy Saji on February 10, 2016

      Nice recipe

        Reply
    6. posted by Santhoshysreenivasan Srinivasan on February 10, 2016

      Onnu try cheyyanam….thanks

        Reply
    7. posted by Jass Jassu on February 9, 2016

      Please englishil recipe koduthengil namakk velli help aavum

        Reply
    8. posted by Valsa Menon on February 9, 2016

      Very nice …..undaakki nokkam…
      Thanks !!!

        Reply
    9. posted by Mayu Pachu on February 9, 2016

      Ente ikkade feveret aanu ithu

        Reply
    10. posted by Lekshmi Hari on February 9, 2016

      Spr

        Reply
    11. posted by Gopika Praveen on February 9, 2016

      Its my favourite …. Ithinte theeyal aanu enikku ettuvum isttam

        Reply
    12. posted by Vini Samson on February 9, 2016

      Please give some seeds

        Reply
    13. posted by Vichus Alepy on February 9, 2016

      nta feverit item aanu ithuuu so thanku jinsu chechiii

        Reply
    14. posted by Vinod Kumar Kp on February 9, 2016

      Savalayum pachamulakum aadyame cherthal karinju pokille. .?

        Reply
    15. posted by Samad Samad EP on February 9, 2016

      Njanum undaki nalla testa tanks jinsu?

        Reply
    16. posted by Noufal Pv on February 9, 2016

      Kalaki

        Reply

    Leave a Reply

    Your email address will not be published.