Loader

സ്പൈസീ റവ ഇഡ്ഡലി (Spicy Rava Idli)

By : | 2 Comments | On : December 16, 2016 | Category : Uncategorized


സ്പൈസീ റവ ഇഡ്ഡലി
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

റവ – 1 കപ്പ്
തൈര് – 1 കപ്പ്
പച്ചമുളക് – 2 എണ്ണം ചെറുതായി അരിഞ്ഞത്
ചെറിയ ഉള്ളി – 5 ചെറുതായി അരിഞ്ഞത്.
ഇഞ്ചി – ചെറിയ കഷണം
മല്ലിയില ചെറുതായി അരിഞ്ഞത്
മുളകുപൊടി -11/2tsp or crushed chilly
സോഡാപ്പൊടി – 1/4tsp
റവ ഒന്നു മൂപ്പിക്കുക. തണുത്ത ശേഷം തൈരും ഉള്ളി, പച്ചമുളക്, മല്ലിയില, ഇഞ്ചി, എന്നിവ ചേർത്ത് ഇളക്കുക. കടുക്, ഉഴുന്ന് പരിപ്പ്, കടല പരിപ്പ് എന്നിവ വറുത്ത് അതിലേക്ക് മുളകുപൊടി ചേർത്ത് മൂപ്പിച്ച് റവ കൂട്ടിലേക്ക് ചേർക്കുക.അതിലേക്ക് ആവശ്യത്തിന് ഉപ്പും, സോഡാപ്പൊടി ചേർത്ത് ഇളക്കി അര മണിക്കൂർ വയ്ക്കുക.അതിനു ശേഷം കട്ടിയായ മാവിലേക്ക് കുറച്ചു വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ അയവിൽ ആക്കി തട്ടിലൊഴിച്ച് ആവിയിൽ വേവിച്ചെടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Bindu Balakrishnan on March 30, 2016

      delicious

        Reply
    2. posted by Nasma Lathief on March 30, 2016

      Super

        Reply

    Leave a Reply

    Your email address will not be published.