Loader

ചീര – മുട്ട തോരൻ (Spinach-Egg Scramble)

By : | 18 Comments | On : August 21, 2016 | Category : Uncategorized


ചീര – മുട്ട തോരൻ ( Spinach- Egg Scramble)

ചീര കഴിക്കാൻ മടിയുള്ളവർക്ക് ഒക്കെ ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുത് നോക്കു.തീർച്ചയായും ഇഷ്ടപ്പെടും.

ചീരയില അരിഞത്- 2 കപ്പ്( ചുവപ്പും ,പച്ചയും എടുക്കാം, ഞാൻ 2 ഉം ഒരൊ കപ്പ് വീതം എടുത്തു)
മുട്ട -1
തേങ്ങ -3/4 റ്റീകപ്പ്
ചെറിയുള്ളി – 4
പച്ചമുളക് -3
സവാള -1( നിർബന്ധമില്ല)
കുരുമുളക്പൊടി -1/4 റ്റീസ്പൂൺ
മഞൾപൊടി -1/4 റ്റീസ്പൂൺ
ഉപ്പ്,എണ്ണ,കടുക്- പാകത്തിനു
കറിവേപ്പില -1 തണ്ട്
വറ്റൽ മുളക് -1( നിർബന്ധമില്ല)

ചീര ,സവാള ,1 പച്ചമുളക് ഇവ
ചെറുതായി അരിഞ് വക്കുക.

മുട്ട പൊട്ടിച്ച് കുരുമുളക് പൊടി ,ലെശം ഉപ്പ് ഇവ ചേർത്ത് നന്നായി മിക്സ് വക്കുക.

തേങ്ങ+ ചെറിയുള്ളി+ 2 പച്ചമുളക്+1 നുള്ള് മഞൾപൊടി ഇവ ചെറുതായി ചതച്ച് വക്കുക.ഇല്ലെങ്കിൽ ഇവയെല്ലാം കൂടി കൈ കൊണ്ട് നന്നായി ഞെരുടി മിക്സ് ചെയ്ത് വക്കുക.

പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് വറ്റൽമുളക്,കറിവേപ്പില ഇവ ചേർത്ത് വഴറ്റുക.

ശെഷം സവാള,പച്ചമുളക് ചേർത്ത് വഴറ്റി, വഴന്റ് വരുമ്പോൾ ചീര അരിഞത് ചേർത്ത് വഴറ്റുക.മഞൾപൊടി കൂടെ ചേർക്കുക.

ചീര വഴന്റ് വാടി വരുമ്പോൾ മുട്ട ചെർത് ഇളക്കുക.

മുട്ട,ചീരയും മുക്കാൽ വേവ് ആകുമ്പോൾ തേങ്ങാ കൂട്ട് ചെർത്ത് പാകത്തിനു ഉപ്പും ചേർത്ത് ഇളക്കി 2 മിനുറ്റ് അടച്ച് വച്ച് വേവിച്ച് ,അടപ്പ് തുറന്ന് ഇളക്കി ചിക്കി തോർത്തി എടുക്കുക.

നല്ല അടിപൊളി ചീര മുട്ട തോരൻ തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

By:- Lakshmi Prasanth

https://www.malayalapachakam.com/recipe/spinach-egg-scramble/


ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (18)

    1. posted by Sona Stanly on February 1, 2016

      Kalakkkiii

        Reply
    2. posted by Mujeeb Kizhukkalthil on February 1, 2016

      Very very good

        Reply
    3. posted by Umar Ali on February 1, 2016

      Nice

        Reply
    4. posted by Rincy Bharathen on January 31, 2016

      Its gud for health

        Reply
    5. posted by Mani Guruvayoor on January 31, 2016

      Cheera … Keralathinte abhimaanam. Kanninum,manassinum unmesham pakarunna vasthu . 🙂

        Reply
    6. posted by Hareesh Rajanpilli on January 31, 2016

      Mm

        Reply
    7. posted by Priya Jayaprakash on January 31, 2016

      Super

        Reply
    8. posted by Aswathy Mg on January 31, 2016

      Thanks

        Reply
    9. posted by Saliha Anees on January 31, 2016

      ingane oru item undekil pinne risinu koode kootan vera oru kariyum aavasyamilla.thanks and good luck lakshmi…

        Reply
    10. posted by Rezy Joshy on January 31, 2016

      Sorry

        Reply
    11. posted by Ramadevi S on January 31, 2016

      pasta recipe solunga ji….

        Reply
    12. posted by Jasmine Biju on January 31, 2016

      Okay tto…..

        Reply
    13. posted by Fitha Fathima Fitha Fathima on January 31, 2016

      nic

        Reply
    14. posted by Synu Joe on January 31, 2016

      Good 1

        Reply
    15. posted by Msriyam Chacko on January 31, 2016

      Ok

        Reply
    16. posted by Roni Athul on January 31, 2016

      Excellent

        Reply
    17. posted by Amritha Ammu on January 31, 2016

      a

        Reply
    18. posted by Junaina Ashraf on January 31, 2016

      verity dish anallo Lakshmi Prasanth..

        Reply

    Leave a Reply

    Your email address will not be published.