Tag: വെജിറ്റേറിയന്‍
ഉള്ളി കറി(Onion Curry )
ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, രുചികരമായ ഒരു ഉള്ളി കറി ആയാലൊ...ദോശക്കും, ഇഡലിക്കും,ചോറിനും എല്ലാം നല്ലൊരു കോമ്പിനേഷൻ ആയ ഒരു ഉള്ളി കറി. അപ്പൊ തുടങ്ങാം
Read moreഉള്ളി ചമ്മന്തി (Shallots Chutney)
ദോശക്കും, ഇഡ്ഡലിക്കും ,ചോറിനും എല്ലാം നല്ലൊരു കോമ്പിനേഷന്‍ ആണ്' ഈ ഉള്ളി ചമ്മന്തി.
Read moreപഴം കാളന്‍ (Banana Kaalan)
എല്ലാവർക്കും സുപരിചിതമായ ഒരു വിഭവമാണ് കാളൻ (കുറുക്കു കാളൻ അല്ലെങ്കിൽ കട്ടി കാളൻ) സാധാരണമായി നമ്മൾ സദ്യ ക്കെല്ലാം കായ,ചേന എല്ലാം ആണ് കണ്ടുവരുന്നത്.ഇന്നിപ്പോൾ ഞാൻ തയ്യാറാക്കുന്നത് പഴം കൊണ്ടുള്ള കാളൻ ആണ്.ഇതൊരൽപം മധുരമുള്ള കറി ആണ്.പ്രത്യേകിച്ചും കുട്ടികളെല്ലാം ഇഷ്ടപ്പെടുന്നൊരു വിഭവം.
Read moreകോണ്‍ഫ്ലേക്സ് – കപ്പലണ്ടി ലഡു (Cornflakes Peanut Laddu)
വളരെ വ്യത്യസ്തമായ ഒരു ലഡു, നിലക്കടലയും കോണ്‍ഫ്ലേക്സും ചേര്‍ത്തുണ്ടാക്കുന്നത്
Read moreഈസി ഹോംമേഡ് എഗ്ഗ് ലെസ്സ് ഐസ്ക്രീം (Easy Homemade Eggless Icecream)
ഐസ്ക്രീം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാലും എപ്പൊഴും കടയില്‍ നിന്നു തന്നെ വാങ്ങി ശാപ്പിടുന്നതാവും നമ്മുടെ എല്ലാരുടേയും പതിവ്. ഇന്ന് നമ്മുക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ എല്ലാരുടേയും ഇഷ്ട വിഭവമായ ഐസ്ക്രീം എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
Read moreബ്രെഡ് ഗുലാബ് ജാമുന്‍ (Bread Gulab Jamun)
ഗുലാബ് ജാമുന്‍ സാധാരണ ഉണ്ടാക്കുന്നത് പാല്‍ പൊടി ഉപയോഗിച്ചാണു. പാല്‍ പൊടി ഇല്ലാത്തപ്പോള്‍ നമ്മുക്ക് ബ്രെഡ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തന്നെ ഗുലാബ് ജാമുന്‍ ഉണ്ടാക്കാം.
Read moreഷാര്‍ജ ഷേക്ക് (Sharjah Shake)
സാധാരണ ഷാര്‍ജ ഷേക്കില്‍ നിന്നും വ്യത്യസ്തമായി ഒരു സ്പെഷ്യല്‍ ഷാര്‍ജ ഷേക്ക്.
Read moreഅരി മുറുക്ക് (Ari Murukk)
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാവുന്ന അരി മുറുക്ക് എളുപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന്‍ നോക്കാം.
Read more