Loader

തക്കാളി ചട്ടിണ്ണി (Tomato Chutney)

By : | 22 Comments | On : July 4, 2016 | Category : Uncategorized


തക്കാളി ചട്ടിണ്ണി (Tomato Chutney)

തയാറാക്കിയത് : ജിൻസു ജിക്കു

ഇതു ദോശ, ഇഡിലി എന്നിവയുടെ കൂടെ കഴിക്കാൻ നല്ലതാണ്..

തക്കാളി – 2 എണ്ണം
സബോള – 2 എണ്ണം
വറ്റൽമുളക് – 3 എണ്ണം
ഉഴുന്നുപരിപ്പ് – 2 table spoon
ഉപ്പ് – ആവിശ്യത്തിന്ന്
എണ്ണ _ 2 table spoon

~ ഒരു പാൻ
അടുപ്പിൽവച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് , ഉഴുന്ന് മൂപ്പിക്കുക (brown colour).
~ ശേഷം അതിലേക്ക് വറ്റൽമുളക് ഇടുക ,അത് ഒന്ന് മുക്കുബോൾ സബോള, തക്കാളി ചേർത്ത് വഴറ്റുക.
~ആവിശ്യത്തിന്ന് ഉപ്പും ചേർക്കുക.
~ തീ off ചെയ്യുക. ഇതു ഒന്ന് ആറിയത്തിന്നു ശേഷം കുറച്ചു വെള്ളം ചേർത്ത് paste പോലെ അരച്ചെടുക്കുക.

Note:
*അതികം വെള്ളം ചേർക്കരുത്.
*ഓരോരുത്തരുടേയും എരുവിനനുസരിച്ചു വറ്റൽ മുളകു ചേർക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (22)

    1. posted by Bency Frijo on January 29, 2016

      Good

        Reply
    2. posted by Muneer Nechu on January 29, 2016

      Super aane

        Reply
    3. posted by Divya Sajeesh on January 29, 2016

      ?superrrrrr

        Reply
    4. posted by Lakshmi Devi on January 29, 2016

      Ithil alpam mallichappu koodi aad cheythal onnu koodi swadu varum

        Reply
    5. posted by Laismon Thaikkadan on January 29, 2016

      Good

        Reply
    6. posted by Linsha Adarsh on January 29, 2016

      It’s very tasty… Njan undakarundu. .

        Reply
    7. posted by Deepesh Kumar on January 29, 2016

      Sabolaa? ???????

        Reply
    8. posted by Hitha Narayanan on January 29, 2016

      My favorite dish…. Njan ithu undkkarundu….

        Reply
    9. posted by Alice Koshy on January 29, 2016

      Super.

        Reply
    10. posted by Suja Anish on January 29, 2016

      Good

        Reply
    11. posted by Anitha Mohan on January 29, 2016

      Very nice

        Reply
    12. posted by Shabna Muhammed on January 29, 2016

      Add 1 or 2 garlic also…it tastes good

        Reply
    13. posted by Rejeesh Pala on January 29, 2016

      Mukubol ethra ennam venam

        Reply
    14. posted by Aswathy Rajesh on January 29, 2016

      Super.. once I tasted.

        Reply
    15. posted by Aswathy Mg on January 29, 2016

      Good

        Reply
    16. posted by Shibu Kr on January 29, 2016

      Supper

        Reply
    17. posted by Sibin Antony on January 29, 2016

      Thanks jinsu

        Reply
    18. posted by Saliha Anees on January 29, 2016

      kidilan chammandhiyaa.ellavarum try cheyyanam.

        Reply
    19. posted by Vichus Alepy on January 29, 2016

      thnxc jinsu

        Reply
    20. posted by Karthiayini Poozhikunnath on January 29, 2016

      Nice .super aaye erekum.

        Reply
    21. posted by Soshmitha Nambiar K on January 29, 2016

      Nice

        Reply
    22. posted by Valsa Menon on January 29, 2016

      Very nice…
      Thanks !!!

        Reply

    Leave a Reply

    Your email address will not be published.