ഇന്ത്യൻ തന്തൂർ, ലെബനീസ് ഗ്രിൽ എന്നീ ക്യുസിനുകളിൽ ശ്രദ്ധ കേന്
By : മലയാള പാചകം | 0 Comments | On : September 1, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ഇന്ത്യൻ തന്തൂർ, ലെബനീസ് ഗ്രിൽ എന്നീ ക്യുസിനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള റസ്റ്റോറന്റ് ആണ് തൃശ്ശൂർ ജില്ലയിലെ ദേശിയപാത 47-ൽ കുട്ടനെല്ലൂരിലുള്ള ഓപ്പൺ ഫ്ളേം. ദേശിയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല ഫാമിലി ഗെറ്റ്ടുഗെതർ, പാർട്ടി എന്നിവയ്ക്കും അനുയോജ്യമായ ഒരു സ്ഥലമാണിത്. ടാൻഗ്രി കബാബ് ആണ് ഓപ്പൺ ഫ്ളേം റസ്റ്റോറന്റിലെ ഇന്ത്യൻ തന്തൂർ മെനുവിലെ ഏറ്റവും പ്രധാനപ്പെട്ടത്. ബോൺലെസ് ചിക്കൻ ഉപയോഗിച്ചു തയാറാക്കുന്ന ശിഷ് തൗക്ക് ലെബനീസ് വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും. ഇനി ഈ രണ്ടു വിഭവങ്ങളും ഒരുമിച്ചു കഴിക്കണമെങ്കിൽ മിക്സ്ഡ് ഗ്രിൽ പ്ലാറ്റർ ഓർഡർ ചെയ്യാം. Download TastySpots Mobile App Now: www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മാംബഴ പുളിശ്ശേരി(Mango-Curd Curry)
(0 / 5)
-
അവല് വിളയിച്ചത് (Rice Flakes Delight)
(5 / 5)
-
അവല് ലഡു (Rice Flakes Laddu)
(3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിക്കൻ ചപ്പാത്തി റോൾസ്(Chicken Chappathy Rolls)
(3.3 / 5)
-
എഗ്ഗ് മസാല (Egg Masala)
(4 / 5)
-
മസാല കപ്പലണ്ടി(Masala Peanuts)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
