ഒരു കൂട്ടം വീട്ടമ്മമാർ നടത്തുന്ന ഹോട്ടലാണ് എറണാകുളം തമ്മനത്ത

By : | 0 Comments | On : September 6, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഒരു കൂട്ടം വീട്ടമ്മമാർ നടത്തുന്ന ഹോട്ടലാണ് എറണാകുളം തമ്മനത്തുള്ള ലക്ഷ്മി വനിത. സമീപ പ്രദേശങ്ങളിലെ ആവശ്യക്കാർക്ക് ഭക്ഷണം തയാറാക്കി നൽകുന്ന ഒരു സംഘമായിട്ടായിരുന്നു ഇവരുടെ തുടക്കം. ഭക്ഷണത്തിന്റെ രുചി എല്ലാവർക്കും ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ ആവശ്യക്കാർ കൂടി. അങ്ങനെയാണ് റസ്‌റ്റോറന്റ് എന്ന നിലയിലേക്ക് ഇവർ വളരുന്നത്. രാവിലെ 5.30 മുതൽ വൈകുന്നേരം 4 മണി വരെ പ്രവർത്തിക്കുന്ന ലക്ഷ്മി വനിതാ ഹോട്ടലിലെ പ്രധാന വിഭവം നല്ല എരിവുള്ള ബീഫ് ഫ്രൈ ആണ്. ഊണ്, മീൻ കറി, ചിരട്ട പുട്ട്, ഇല അട എന്നിവയും ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version