Loader

തലശ്ശേരി കൊടുവള്ളി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമായുള്ള

By : | 0 Comments | On : October 18, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



തലശ്ശേരി കൊടുവള്ളി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമായുള്ള ശ്രീവത്സം ഹോട്ടൽ മീൻ വിഭവങ്ങളുടെ രുചിയിൽ പ്രശസ്തമാണ്. തലശ്ശേരി – കണ്ണൂർ റോഡിലൂടെ സഞ്ചരിക്കുന്നവരുടേയും ഭക്ഷണപ്രിയരുടെയുമെല്ലാം ഒരു ഇഷ്ടകേന്ദ്രമാണ് ശ്രീവത്സം ഹോട്ടൽ. ഉച്ചക്ക് 12 മണി മുതൽ 3.30 വരെ മാത്രം പ്രവർത്തിക്കുന്ന ഈ സാധാരണ ഹോട്ടലിലെ ഫിഷ് കറി മീൽസ്, കക്ക റോസ്റ്റ്, തലക്കറി മുളകിട്ടത്, മീൻമുളകിട്ടത്, മീൻ വറുത്തത് എന്നിവയോടാണ് ആളുകൾക്ക് പ്രിയം.

For More Details

http://www.tastyspots.com/kerala/foodspots/sreevalsam/





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.