തലശ്ശേരി കൊടുവള്ളി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമായുള്ള
By : മലയാള പാചകം | 0 Comments | On : October 18, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
തലശ്ശേരി കൊടുവള്ളി കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമായുള്ള ശ്രീവത്സം ഹോട്ടൽ മീൻ വിഭവങ്ങളുടെ രുചിയിൽ പ്രശസ്തമാണ്. തലശ്ശേരി – കണ്ണൂർ റോഡിലൂടെ സഞ്ചരിക്കുന്നവരുടേയും ഭക്ഷണപ്രിയരുടെയുമെല്ലാം ഒരു ഇഷ്ടകേന്ദ്രമാണ് ശ്രീവത്സം ഹോട്ടൽ. ഉച്ചക്ക് 12 മണി മുതൽ 3.30 വരെ മാത്രം പ്രവർത്തിക്കുന്ന ഈ സാധാരണ ഹോട്ടലിലെ ഫിഷ് കറി മീൽസ്, കക്ക റോസ്റ്റ്, തലക്കറി മുളകിട്ടത്, മീൻമുളകിട്ടത്, മീൻ വറുത്തത് എന്നിവയോടാണ് ആളുകൾക്ക് പ്രിയം.
For More Details
http://www.tastyspots.com/kerala/foodspots/sreevalsam/
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ക്യാരറ്റ് ഹൽവ(Carrot Halwa)
(5 / 5)
-
ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി(Potato Stir Fry)
(0 / 5)
-
പഴം പായസം ( Banana Gheer)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
