പാതിരാത്രിയാകുമ്പോൾ നല്ല ചിക്കൻ ഫ്രൈയും പൊറോട്ടയും കഴിക്കാൻ
By : മലയാള പാചകം | 0 Comments | On : November 17, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
പാതിരാത്രിയാകുമ്പോൾ നല്ല ചിക്കൻ ഫ്രൈയും പൊറോട്ടയും കഴിക്കാൻ ആഗ്രഹം തോന്നാറുണ്ടോ…? എങ്കിൽ ഇനി അത് ഒരു ആഗ്രഹമായി മാറ്റി വെക്കേണ്ട. ഈ ഒരൊറ്റ വിഭവം കൊണ്ട് മാത്രം പ്രശസ്തമായ ഹോട്ടലാണ് തിരുവനന്തപുരം വിഴിഞ്ഞത്തെ അഫ്സൽ. (www.tastyspots.com/hotel-afzal/) 20 വർഷങ്ങൾക്കു മുൻപാണ് ഉടമ അമീർഖാൻ ഹോട്ടൽ ആരംഭിക്കുന്നത്. അന്നു മുതൽ ചിക്കൻ ഫ്രൈ തന്നെയാണ് അഫ്സലിലെ താരം. രാത്രി പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ യുവാക്കൾ മാത്രമെ വരികയുള്ളു എന്നൊരു തോന്നൽ നിങ്ങൾക്കുണ്ടെങ്കിൽ അത് തെറ്റുന്നത് ഇവിടെ എത്തുമ്പോഴായിരിക്കും. ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App from www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
അച്ചപ്പം(Rose Cookies)
(0 / 5)
-
റോബസ്റ്റ പഴം പായസം(Robesta Banana Gheer)
(2.3 / 5)
-
ചെമ്മീൻ ബിരിയാണി(Prawns Biriyani)
(3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
