മധുരം ഉള്ള ചെറുപയര്‍ പുഴുക്ക്
മധുരം ഉള്ള ചെറുപയര്‍ പുഴുക്ക്
തയ്യാറാക്കിയത് :റോഷ്നി ബിജു
Sweet Green Gram Sundal/cherupayar puzhukku/മധുരിക്കും വിഷു സ്പെഷ്യല്‍
വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ???????
https://youtu.be/XnUV3SGmPjk
ചാനല്‍ subscribe ചെയ്യാന്‍ ??????
https://www.youtube.com/channel/UC4Tq9EIHZaiZS1zef2VXiHg
Ingredients
——————
Green gram /ചെറുപയര്‍ -1 cup
Jaggery /ശര്‍ക്കര -3/4 cup
Grated coconut/തേങ്ങ ചിരകിയത് -1/2 cup
Coconut pieces/തേങ്ങ കഷണങ്ങള്‍ -2 tbsp
Cardamom powder/ഏലക്ക പൊടി -1/4 tsp
Dry ginger powder/ചുക്ക് പൊടി -1/4 tsp
Ghee/നെയ്യ് -1/2 tbsp
Salt /upp6-One pinch
ചെറുപയര്‍ ചെറുതായിട്ട് റോസ്റ്റ് ചെയ്തെടുക്കുക
അതിനു ശേഷം മൂന്ന് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്തെടുക്കുക
എന്നിട്ട് കുക്കറില്‍ ഒന്നോ രണ്ടോ വിസിലിനു വേവിക്കുക
ചിരകിയ തേങ്ങയും തേങ്ങാക്കൊത്തും നെയ്യില്‍ വറുത്തെടുക്കുക
ഒരുപാനില് ശര്‍ക്കര പാനിഒഴിച്ചു ചൂടായി വരുമ്പോള്‍ അതിലേക്കു എലക്കപോടിയും ചുക്ക് പൊടിയും വേവിച്ചു വച്ചിരിക്കുന്ന ചെറുപയറും ചേര്‍ത്ത് നന്നായി വരട്ടിയെടുക്കുക
വെള്ളം വറ്റിതുടങ്ങുമ്പോള്‍ അതിലേക്കു നെയ്യില്‍ വറത്തു വച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക
