Loader

മലയാളികളുടെ ഒരു സിംമ്പിൾ എവർഗ്രീൻ കോംബിനേഷനാണ് കഞ്ഞിയും പയറു

By : | 1 Comment | On : September 13, 2017 | Category : Uncategorized



മലയാളികളുടെ ഒരു സിംമ്പിൾ എവർഗ്രീൻ കോംബിനേഷനാണ് കഞ്ഞിയും പയറും… നല്ലൊരു ചമ്മന്തിയും അച്ചാറും പപ്പടവും കൂടി കഞ്ഞി കുടിക്കാൻ ഇഷ്ടമുള്ളവർക്ക് പോകാവുന്ന ഒരു സാധാരണ റസ്‌റ്റോറന്റ് ആണ് തിരുവനന്തപുരം കൈതമുക്കിലുള്ള ധന്യ. ഇനി കഞ്ഞിക്കൊപ്പം അൽപ്പം ആഡംബരം വേണമെങ്കിൽ നല്ല സോഫ്റ്റ് ആൻഡ് ഡ്രൈ ആയിട്ടുള്ള ബീഫ് ഫ്രൈയും ഓർഡർ ചെയ്യാം. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ പ്രവർത്തിക്കുന്ന ധന്യ റസ്റ്റോറന്റിൽ വൈകിട്ട് ആറു മണി മുതലാണ് കഞ്ഞി ലഭിക്കുക. Download TastySpots Mobile App Now: www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Muhammed Jameel on September 13, 2017

      Feeling…

        Reply

    Leave a Reply

    Your email address will not be published.