Chef അനു അനൂപ്‌

അനു അനൂപ്‌

അനു അനൂപ്‌ Mrs. //

Posts: 0 // Recipes: 13

ഞാൻ അനു അനുപ്‌ .വീട്ടമ്മയാണ്. ഗുരുവായൂർ ആണ് സ്വദേശം . ബഹറിനിൽ ഭർത്താവിനോടൊപ്പം 7 വർഷമായി താമസിക്കുന്നു .കുക്കിംഗ്‌ എന്റെ ഒരു ഹോബി ആണ് .വെറുതെയിരിക്കുന്ന സമയങ്ങളിൽ എന്തെങ്ങിലും പുതിയ വിഭവങ്ങൾ തയ്യാറാക്കി നോക്കാറുണ്ട്.എന്റെ ഭർത്താവു ഒരു ഭക്ഷണ പ്രിയനാണ് അതുകൊണ്ടുതന്നെ കുക്കിംഗ്‌ പരീക്ഷണങ്ങൾ നടത്തി നോക്കുന്നത്.കൂടുതലും നാടൻ വിഭവങ്ങളിൽ തന്നെയാണ് പരീക്ഷണം.എന്റെ ഗുരു അമ്മായിയമ്മയാണ്‌.

All Recipes and Posts by അനു അനൂപ്‌

മട്ടൻ കറി(Mutton Curry)


തയ്യാറാക്കിയത് - അനു അനുപ്

Read more

കായ പയർ എരിശ്ശേരി(Raw Banana-Cowpeas Erissery)


രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ എരിശ്ശേരി ആണ് .ശ്രമിച്ചു നോക്കും ല്ലെ?

Read more

ബീട്രൂട്ട് ഇല തോരൻ(Beetroot Leaf Thoran)


തയ്യാറാക്കിയത് ; അനു അനുപ് തോരൻ എല്ലാവർക്കും അറിയുന്ന ഒരു വിഭവമാണ്.ഇത് ബീട്രൂട്ട് ഇല ഉപയോഗിച്ച് തയ്യാറാക്കി എന്ന് മാത്രം.

Read more

കോണ്‍ ഫ്രിട്ടേര്‍സ് (Corn Fritters)


ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു സ്നാക്ക് ആണ്.എല്ലാവരും ട്രൈ ചെയ്യുമല്ലോ?

Read more

പാലക് പാന്‍കേക്ക് (Spinach Pan Cake)


വളരെ വ്യത്യസ്തമായ ഒരു വിഭവം.

Read more

ഫ്രൈഡ് ഐസ്ക്രീം (Fried Ice Cream)


ഒരു വെറൈറ്റി വിഭവം ആണ് ഈ ഫ്രൈഡ് ഐസ്ക്രീം, ഒരു തവണ എങ്കിലും പരീക്ഷിച്ചു നോക്കണേ !

Read more