Chef അനു അനൂപ്‌

അനു അനൂപ്‌

അനു അനൂപ്‌ Mrs. //

Posts: 0 // Recipes: 13

ഞാൻ അനു അനുപ്‌ .വീട്ടമ്മയാണ്. ഗുരുവായൂർ ആണ് സ്വദേശം . ബഹറിനിൽ ഭർത്താവിനോടൊപ്പം 7 വർഷമായി താമസിക്കുന്നു .കുക്കിംഗ്‌ എന്റെ ഒരു ഹോബി ആണ് .വെറുതെയിരിക്കുന്ന സമയങ്ങളിൽ എന്തെങ്ങിലും പുതിയ വിഭവങ്ങൾ തയ്യാറാക്കി നോക്കാറുണ്ട്.എന്റെ ഭർത്താവു ഒരു ഭക്ഷണ പ്രിയനാണ് അതുകൊണ്ടുതന്നെ കുക്കിംഗ്‌ പരീക്ഷണങ്ങൾ നടത്തി നോക്കുന്നത്.കൂടുതലും നാടൻ വിഭവങ്ങളിൽ തന്നെയാണ് പരീക്ഷണം.എന്റെ ഗുരു അമ്മായിയമ്മയാണ്‌.

All Recipes and Posts by അനു അനൂപ്‌

നെല്ലിക്ക അച്ചാര്‍ (Gooseberry Pickle)


തയ്യാറാക്കിയത് : അനു അനുപ്

Read more

പഴം കാളന്‍ (Banana Kaalan)


എല്ലാവർക്കും സുപരിചിതമായ ഒരു വിഭവമാണ് കാളൻ (കുറുക്കു കാളൻ അല്ലെങ്കിൽ കട്ടി കാളൻ) സാധാരണമായി നമ്മൾ സദ്യ ക്കെല്ലാം കായ,ചേന ...

Read more

കശുവണ്ടിയുണ്ട (Cashew Nut Balls)


ഇതൊരു നാടൻ പലഹാരമാണ്. നാട്ടിൻപുറങ്ങളിൽ സാധാരണമായുള്ള ഒരു 4 മണി പലഹാരം

Read more