Loader

Chef ജീവ നിഖില്‍

ജീവ നിഖില്‍

ജീവ നിഖില്‍

Posts: 0 // Recipes: 4

All Recipes and Posts by ജീവ നിഖില്‍

ഈസി പൈനാപ്പിൾ ജാം(Easy Pine Apple Jam)

forkforkforkforkfork Average Rating: (4 / 5)

ഇന്നൊരു ജാം ഉണ്ടാക്കിയാലോ .വെറും മൂന്ന് സാധനങ്ങൾ മാത്രമാണ് ഈ ജാമിനു ആവശ്യം ഉള്ളു.വളരെ എളുപത്തിൽ ഇത് വീട്ടിൽ ഉണ്ടാകാവുനതാണ്.

Read more

ചിക്കൻ ചപ്പാത്തി റോൾസ്(Chicken Chappathy Rolls)

forkforkforkforkfork Average Rating: (3.3 / 5)

ഉച്ചക്ക് ചിക്കൻ കറി വച്ചത് ബാക്കി ഇരുപ്പുണ്ടോ ?എങ്കിൽ ഇന്ന് അത് വച്ചൊരു നാല് മണി പലഹാരം ആയാലോ?ചിക്കൻ ചപ്പാത്തി റോൾസ്...

Read more

ബ്രഡ് ഉരുളകിഴങ്ങ് റോൾസ്(Bread Potato Rolls)

forkforkforkforkfork Average Rating: (3.8 / 5)

നമ്മുടെ വീടുകളിൽ സാധാരണ എപ്പോഴും ഉണ്ടാകുന്ന സാധനങ്ങൾ ആണ് ബ്രഡ് , ഉരുളകിഴങ്ങ്,മുട്ട എന്നിവ.എങ്കിൽ അതെല്ലാം ഉപയോഗിച്ച് ഇന്ന് ഒരു നാല് മണി പലഹാരം ആയാലോ.വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു റോൾ ആണിത്.ബ്രഡ് ഉരുളകിഴങ്ങ് റോൾ.

Read more

കൊത്തു ചപ്പാത്തി(Kothu Chappathy)

forkforkforkforkfork Average Rating: (3.3 / 5)

ഇന്ന് നമ്മുടെ നാട്ടിൽ എല്ലാ തട്ടുകടകളിലും കിട്ടുന്ന ഒന്നാണ് കൊത്തു ചപ്പാത്തിയും കൊത്തു പോരോട്ടയോക്കെ . ഞാൻ അതൊന്നു ഉണ്ടാക്കി നോക്കി .എന്റെ ശ്രമം വിജയിച്ചു .അപ്പോൾ ഞാൻ കരുതി അത് എല്ലാവര്ക്കും പറഞ്ഞു കൊടുക്കാനു.എല്ലാവരും ഇത് ഉണ്ടാക്കി നോക്കണം .ഇഷ്ടം ആവും തീര്ച്ച .

Read more