Recipe Type: തോരനുകള്‍ /ഉപ്പെരികള്
ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)
ഇന്ന് ഞാൻ വന്നെക്കുന്നെ നല്ല രുചികരമായ ഒരു വിഭവവും കൊണ്ടാണെ... ചേന വിരോധികൾക്കു പോലും ഈ വിഭവം ഇഷ്ടപ്പെടും തീർച്ച.അപ്പൊ തുടങ്ങാം.
Read moreപപ്പടം തോരൻ ( Pappad Stir Fry With Coconut)
ഇന്ന് ഞാൻ വന്നേക്കുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരനും ആയിട്ട് ആണെട്ടൊ..
Read moreചക്ക കുരു തോരൻ(Jack Fruit Seed Stir Fry With Coconut)
ചക്കയും ചക്കകുരുവും എല്ലാം ധാരാളമായി കിട്ടുന്ന സീസൺ അല്ലെ എന്നാൽ ചക്കകുരു വച്ച് ഒരു തോരൻ ഉണ്ടാക്കിയാലോ...
Read moreപച്ചമാങ്ങ കൊഞ്ച് തോരന്‍ (Raw Mango-Dry Prawn Thoran)
തനി നാടൻ കിളിച്ചുണ്ടൻ മാങ്ങയുടെ പുളിയും ഒണക്ക കൊഞ്ചും കൂടി ആകുമ്പോൾ …!! തോരൻ വച്ച് നോക്കിയാലോ….???
Read moreചക്ക കുരു ഉലർത്ത് (Jack Fruit Seeds Stir Fry)
ഇന്ന് ചക്കകുരു വച്ച് ഒരു മെഴുക്കുപുരട്ടി ( ഉലർത്ത്)ഉണ്ടാക്കിയാലോ?തുടങ്ങാം.
Read moreപീച്ചിങ്ങ – പരിപ്പ് തോരൻ( Ridge Gourd – Dal Fry With Coconut)
ഇന്ന് ഒരു തോരൻ ഉണ്ടാക്കിയാലൊ? നല്ല രുചികരമായ പീച്ചിങ്ങ പരിപ്പ് തോരൻ
Read moreകടല റോസ്റ്റ്( Chick Pea/ Bengal Gram Roast)
ഇന്ന് വളരെ രുചികരമായ ഒരു വിഭവം ആയിട്ട് ആണു ഞാൻ വന്നെക്കുന്നത് കേട്ടൊ.ചോറിനും ,ചപ്പാത്തിക്കും ,ബ്രെഡിനും എല്ലാം നല്ലൊരു കോമ്പിനെഷൻ ആയ ഒരു കടല റോസ്റ്റ്
Read more