Loader

ബീട്രൂട്ട് ഇല തോരൻ(Beetroot Leaf Thoran)

2015-12-04
  • Servings: athe
  • Ready In: 20m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

തോരൻ എല്ലാവർക്കും അറിയുന്ന ഒരു വിഭവമാണ്.ഇത് ബീട്രൂട്ട് ഇല ഉപയോഗിച്ച് തയ്യാറാക്കി എന്ന് മാത്രം

Ingredients

  • ബീട്രൂട്ട് ഇല -1 കെട്ട്
  • സവോള -1/2 (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് - 3 എണ്ണം (നെടുകെ കീറിയത്)
  • വെളുത്തുള്ളി - 3 അല്ലി (നെടുകെ 3-4 കഷണങ്ങൾ ആക്കിയത് )
  • കടുക് -1/2 ടീസ്പൂണ്‍
  • മഞ്ഞൾ പൊടി -1 നുള്ള്
  • നാളികേരം ചിരണ്ടിയത് -1/2 കപ്പ്‌
  • ജീരകം - 2 നുള്ള്
  • വെളിച്ചെണ്ണ -1 ടേബിൾസ്പൂണ്‍

Method

Step 1

ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കിയതിന് ശേഷം കടുക് പൊട്ടിച്ച് പച്ചമുളക് വെളുത്തുള്ളി സവോള എന്നിവ ചേർത്ത് വഴറ്റിയെടുക്കുക

Step 2

അതിനുശേഷം ബീട്രൂട്ട് ഇല ചേർത്ത് ഇളക്കികൊണ്ടിരിക്കുക

Step 3

ഇലയിൽനിന്നും വെള്ളം പൂർണ്ണമായും വറ്റി വരുന്നത് വരെ വേവിക്കുക

Step 4

ശേഷം നാളികേരം മഞ്ഞൾപൊടി ജീരകം എന്നിവ നല്ലപോലെ തിരുമ്മി ചേർത്ത് 1 മിനിറ്റ് കൂടി വേവിക്കുക.

Step 5

രുചികരമായ ബീട്രൂട്ട് തോരൻ റെഡി.

Leave a Reply

Your email address will not be published.