Loader

ദാല്‍ പാലക് (Dal with Spinach)

2015-11-23
  • Servings: അതെ
  • Ready In: 25m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചക്ക കുരു തോരൻ(Jack Fruit Seed Stir Fry With Coconut)

  • ചീര കട്ലറ്റ് (Spinach Cutlet)

  • സാമ്പാർ (Kerala Sambar)

  • കൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)

  • ചില്ലി ഇഡലി ( Chilly Idly)

Ingredients

  • പാലക് -1 കെട്ട്
  • സവോള -1 ചെറുത്
  • തക്കാളി -1 ചെറുത്
  • പച്ച മുളക് -2 എണ്ണം
  • വെളുത്തുള്ളി -4 അല്ലി
  • ഇഞ്ചി -1 കഷണം
  • മഞ്ഞൾ പൊടി -1/2 ടീസ്പൂണ്‍
  • ജീരകം -1/2 ടീസ്പൂണ്‍
  • പാൽ -1/2 കപ്പ്‌
  • വെണ്ണ- 2 ടേബിൾ സ്പൂണ്‍
  • മല്ലിയില- ആവശ്യത്തിന്
  • ചുവന്ന പരിപ്പ് -1 കപ്പ്‌

Method

Step 1

പാലക് നല്ലപോലെ വൃത്തിയാക്കിയതിനു ശേഷം ചെറുതായി അരിഞ്ഞു വെക്കുക

Step 2

പരിപ്പ് കഴുകി നല്ല പോലെ വേവിക്കുക

Step 3

സവോള ,തക്കാളി ചെറുതായി അരിയുക

Step 4

പച്ചമുളക് വെളുത്തുള്ളി ഇഞ്ചി ചെറുതായി അരിഞ്ഞു വെക്കുക

Step 5

വേവിച്ച പരിപ്പിലോട്ട് പാലക് ചേർത്തതിനു ശേഷം ഒന്ന് കൂടി വേവിക്കുക

Step 6

പാൻ ചൂടാക്കി കുറച്ചു ഓയിൽ ഒഴിച്ച് ജീരകം ചേർക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി ചേർക്കുക ചെറുതായി കളർ മാറി വരുമ്പോൾ പച്ചമുളക് സവോള ചേർത്ത് വഴറ്റുക

Step 7

അതിനു ശേഷം മഞ്ഞൾ പൊടി മിക്സ്‌ ചെയ്യുക അരിഞ്ഞു വെച്ച തക്കാളി ചേർത്ത് വഴറ്റുക അതിലോട്ടു വേവിച്ചു വെച്ച പരിപ്പ് ചേർക്കുക

Step 8

ഉപ്പ് ആവശ്യത്തിനു ചേർക്കുക നല്ല പോലെ തിളച്ചു വന്നാൽ പാലും വെണ്ണയും ചേർക്കുക മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യുക

Step 9

ചപ്പാത്തി,നാൻ,റൊട്ടി എന്നിവയോടൊപ്പം കഴിക്കാൻ പറ്റിയ ഒരു നല്ല കറി ആണ് .

Leave a Reply

Your email address will not be published.