ഈന്തപഴം പകൊര (Dates Pakora)

2015-11-17
  • Servings: അതെ
  • Ready In: 15m

Ingredients

  • ഈന്തപഴം - 15 എണ്ണം
  • കടല പൊടി -1 റ്റീകപ്പ്
  • മുളകുപൊടി - 1/2 റ്റീസ്പൂൺ
  • കായ പൊടി -2 നുള്ള്
  • ഉപ്പ് - പാകതിനു
  • എണ്ണ. - വറുക്കാൻ പാകതിനു

Method

Step 1

ഈന്തപഴം ഉള്ളിലെ കുരു കളഞ് ഉടക്കാതെ മാറ്റി വക്കുക.

Step 2

കടല പൊടി , മുളകുപൊടി,കായപൊടി, ഉപ്പു ഇവ എല്ലാം യൊജിപ്പിചു കുറചു കട്ടിയുള്ള പരുവതിൽ വെള്ളം ചെർതു കലക്കി എടുക്കുക.

Step 3

ഈന്തപഴം ഒരൊന്നായി എടുതു മാവിൽ മുക്കി മാവു നന്നായി ഈന്തപഴതിൽ പിടിചു ശെഷം ചൂടായ എണ്ണയിലിട്ട് വറുത് കൊരുക.

Step 4

എണ്ണ കുറചു മതിയാകും ഇതിനു.

Step 5

അങനെ എരിവും,മധുരം ഉള്ള ഈന്തപഴം പകൊര റെഡി. എല്ലാരും ട്രൈ ചെയ്തു നൊക്കണം ട്ടൊ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.